tag:blogger.com,1999:blog-6546649374400090125.post4070263185465711359..comments2023-06-06T19:45:14.094+03:00Comments on ബ്ലോഗ് @ ക്യൂ മലയാളം ഖത്തര്‍ : മീറ്റ് ഉണ്ണിയപ്പം ..ഈറ്റ് ...ഉണ്ണിയപ്പംArtof Wavehttp://www.blogger.com/profile/11940222187695259439noreply@blogger.comBlogger13125tag:blogger.com,1999:blog-6546649374400090125.post-29570307699278314992011-08-30T12:52:40.818+03:002011-08-30T12:52:40.818+03:00എല്ലാരും ചെറിയ ചെറിയ കൂട്ടായ്മകള്‍ നടത്തുന്നൂ ല്ലെ...എല്ലാരും ചെറിയ ചെറിയ കൂട്ടായ്മകള്‍ നടത്തുന്നൂ ല്ലെ? ഓരോ കൂട്ടായ്മയും ഇത് പോലെ വായിക്കുമ്പോള്‍ ഒരു സന്തോഷമുണ്ട്. കിട്ടാത്ത ഉണ്ണിയപ്പങ്ങള്ക്ക് മധുരം അല്പ്ം കുറഞ്ഞാലും..അനശ്വരhttps://www.blogger.com/profile/10951570815688069038noreply@blogger.comtag:blogger.com,1999:blog-6546649374400090125.post-51843785796081247672011-07-11T23:04:46.861+03:002011-07-11T23:04:46.861+03:00ഇടക്കൊക്കെ സൗഹൃദം പുതുക്കാന്‍ 'സമയവും' ...ഇടക്കൊക്കെ സൗഹൃദം പുതുക്കാന്‍ 'സമയവും' 'സൗന്ദര്യവുമുള്ളവര്‍' ഇങ്ങിനെ ഒത്തുകൂടുന്നത് നല്ലതാണ്. രണ്ടാമത് പറഞ്ഞത് ഇല്ലാത്തത് കൊണ്ടാണ് ഞാന്‍ പങ്കെടുക്കാതിരുന്നത്.(സത്യായിട്ടും എനിക്ക് ജോലിയായിരുന്നു)
ഇസ്മായില്‍ പറഞ്ഞതിനോട് യോജിക്കുന്നു. വലിയ മീറ്റ് മാക്സിമം ആണ്ട്ക്ക് ഒന്ന് മതി. അന്ന് മീറ്റിയത്തിന്റെ ഹാങോവര്‍ മറാത്തവര്ക്കായ് Qatar blogger's group-ല്‍ ഒരു ലിങ്ക് അയച്ചിട്ടുണ്ട്. ആദ്യം പറഞ്ഞ പോലെ 'സ'യും 'സൗ'വും ഉള്ളവര്‍ കാണുക. പ്രദര്‍ശനം അംഗങ്ങള്‍ക്ക് മാത്രമായതിനാലാണ് ഇവിടെ ലിങ്കിടാത്തത്.Cm Shakeerhttps://www.blogger.com/profile/13211514931064553105noreply@blogger.comtag:blogger.com,1999:blog-6546649374400090125.post-14053680201801609352011-07-11T20:02:45.130+03:002011-07-11T20:02:45.130+03:00@നാമൂസ്,സുനിൽ....ഡേയ്...രണ്ടാളും കൂടി നമ്മളെ വധിച്...@നാമൂസ്,സുനിൽ....ഡേയ്...രണ്ടാളും കൂടി നമ്മളെ വധിച്ചിട്ട് ഇപ്പോ ഇങ്ങനെയായ കഥ...!!!!:)))നികു കേച്ചേരിhttps://www.blogger.com/profile/16469943377201083670noreply@blogger.comtag:blogger.com,1999:blog-6546649374400090125.post-60929659947447926072011-07-11T18:04:34.770+03:002011-07-11T18:04:34.770+03:00ഞാൻ ഈയിടെ എഴുതിത്തുടങ്ങിയതേ ഉള്ളൂ. അതു കൊണ്ട് തന്...ഞാൻ ഈയിടെ എഴുതിത്തുടങ്ങിയതേ ഉള്ളൂ. അതു കൊണ്ട് തന്നെ ക്ഷണമില്ലാതെ വരാമോ എന്ന് അറിയില്ലായിരുന്നു. സംസ്കൃതി ഭാരവാഹിയും, എന്റെ സുഹൃത്തുമായ ഷാനവാസിന്റെ അറിയിപ്പ് വന്നപ്പോഴേയ്ക്കും വളരെ വൈകിപ്പോയിരുന്നു. സത്യം പറഞ്ഞാൽ ചാണ്ടിച്ചൻ ഒഴികെ ഒരു ബ്ലോഗറെയും ഞാൻ നേരിട്ട് കണ്ടിട്ടില്ല. നല്ല ഒരു അവസരം 'മിസ്' ആയ വിഷമത്തോടെ, അടുത്ത മീറ്റിനായി കാത്തിരിയ്ക്കുന്നു.

ഷാഹുൽ സാറിന്റെ റിപ്പോർട്ട് ഒരു പരിധി വരെ നഷ്ടബോധം കുറയ്ക്കാൻ സഹായകമായി. പ്രത്യേകം നന്ദി!Biju Davishttps://www.blogger.com/profile/03311114876076082250noreply@blogger.comtag:blogger.com,1999:blog-6546649374400090125.post-52749433118352065282011-07-11T12:56:44.907+03:002011-07-11T12:56:44.907+03:00ഉണ്ണി മീറ്റ് !!!!!!!!! ഗംഭീരായി .....ആശംസകള്‍...ഉണ്ണി മീറ്റ് !!!!!!!!! ഗംഭീരായി .....ആശംസകള്‍...Anonymousnoreply@blogger.comtag:blogger.com,1999:blog-6546649374400090125.post-50943394586722405812011-07-11T09:48:24.159+03:002011-07-11T09:48:24.159+03:00ഇതൊരു ബ്ലോഗ് മീറ്റ് ആയിരുന്നില്ല. ഇതിനു മീറ്റ് എന...ഇതൊരു ബ്ലോഗ് മീറ്റ് ആയിരുന്നില്ല. ഇതിനു മീറ്റ് എന്ന് പേരിട്ടാല്‍ കൊല്ലംതോറും നമ്മള് ഒത്തുകൂടുന്ന ആ സുന്ദരനിമിഷങ്ങളുടെ പ്രസക്തി കുറഞ്ഞുപോകും!
ചുമ്മാ ഒരു ഒത്തുകൂടല്‍.
അല്പം കത്തിയടി.
അധികം വായാടിയാകുന്നവരുടെ വായില്‍ തിരുകാന്‍ പാകത്തില്‍ തയ്യാര്‍ ചെയ്ത ഉണ്ണിയപ്പം,
ഓവറായി സാഹിത്യം പറയുന്നവരുടെ അണ്ണാക്ക് പൊള്ളിക്കാന്‍ ചൂടുള്ള കട്ടന്‍ ചായ.... ഇത്രമാത്രം.ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.comhttps://www.blogger.com/profile/10665845165224845409noreply@blogger.comtag:blogger.com,1999:blog-6546649374400090125.post-75618317785041644332011-07-11T09:37:18.266+03:002011-07-11T09:37:18.266+03:004gt 2 say..Ismoo...really,I missed ur Unniyappam.....4gt 2 say..Ismoo...really,I missed ur Unniyappam..smitha adharshhttps://www.blogger.com/profile/12506170653943677167noreply@blogger.comtag:blogger.com,1999:blog-6546649374400090125.post-5622953968170204892011-07-11T09:36:31.558+03:002011-07-11T09:36:31.558+03:00മീറ്റ് വിശേഷങ്ങള്‍ പങ്കു വച്ചതില്‍ സന്തോഷം.. എനിക്...മീറ്റ് വിശേഷങ്ങള്‍ പങ്കു വച്ചതില്‍ സന്തോഷം.. എനിക്കൊരു പിന്‍ഗാമിയെ കിട്ടിയതില്‍ അതിലേറെ സന്തോഷം. (നാമൂസേ, എന്റെ കഞ്ഞിയില്‍ പാറ്റ ഇടരുത്.നമുക്ക് ഒരു അഡ്ജസ്റ്റ്മെന്റില്‍ അങ്ങ് പോകാം) പിന്നെ,ഇടയ്ക്കിടെ ഇങ്ങനെ മീറ്റാം എന്നാ ദുരുദ്ദേശത്തെ ഞാന്‍ തീരെ പ്രോത്സാഹിപ്പിക്കുന്നില്ല. നിങ്ങള്‍ക്കൊന്നും വേറെ പണിയും, തൊഴിലും ഒന്നും ഇല്ലേ? ഈ അസൂയ,അസൂയ എന്ന് പറഞ്ഞാല്‍ എന്താ?smitha adharshhttps://www.blogger.com/profile/12506170653943677167noreply@blogger.comtag:blogger.com,1999:blog-6546649374400090125.post-7454614341402242072011-07-10T20:55:11.874+03:002011-07-10T20:55:11.874+03:00അപ്പൊ ചിക്കന്‍ ഉണ്ടായിരുന്നില്ല അല്ലെ ? വരാതിരുന്ന...അപ്പൊ ചിക്കന്‍ ഉണ്ടായിരുന്നില്ല അല്ലെ ? വരാതിരുന്നത് നന്നായി ,മീറ്റിന്നടയില് ഇസ്മില്‍ ഭായിയെ വിളിച്ചപ്പോള്‍ എന്നോട് ചോദിച്ചത് " എന്ത് പണിയാ കാണിച്ചത് ഈ ചിക്കനൊക്കെ വെസ്റ്റായില്ലേ എന്നായിരുന്നു" , അത് കേട്ടശേഷം അനുഭവപ്പെട്ടിരുന്ന ആ ഒരു പരവേശം ഇത് വായിച്ചപ്പോള്‍ തീര്‍ന്നു , ഉണ്ണിയപ്പം കൊണ്ട് എന്താവാന്‍ ?
ആനവായില്‍ അമ്പഴങ്ങ എന്ന് പറഞ്ഞ പോലെ ആകുമായിരുന്നു.എന്നാലും പങ്കെടുക്കാന്‍ കഴിയാഞ്ഞതില്‍ ഒരു വിഷമംSidheek Thozhiyoorhttps://www.blogger.com/profile/14792011105874535775noreply@blogger.comtag:blogger.com,1999:blog-6546649374400090125.post-52610622131389252112011-07-10T17:35:13.805+03:002011-07-10T17:35:13.805+03:00അച്ചായന് തന്നെയാണ് എന്നെയും രക്ഷിച്ചത്.അച്ചായന് തന്നെയാണ് എന്നെയും രക്ഷിച്ചത്.നാമൂസ്https://www.blogger.com/profile/04626016392003120366noreply@blogger.comtag:blogger.com,1999:blog-6546649374400090125.post-75720534488780585982011-07-10T12:13:04.806+03:002011-07-10T12:13:04.806+03:00നിങ്ങള്‍ എല്ലാവരും അവരവരുടെ രാജ്യത്ത് കൂടി. എന്നെ ...നിങ്ങള്‍ എല്ലാവരും അവരവരുടെ രാജ്യത്ത് കൂടി. എന്നെ മാത്രം ആരും വിളിച്ചില്ല, ചിക്കന്‍ തിന്നാന്‍.മൃണാള്‍ ദാസ് വെങ്ങലാട്ട്https://www.blogger.com/profile/09740631598493747663noreply@blogger.comtag:blogger.com,1999:blog-6546649374400090125.post-24797987239008869572011-07-10T11:29:08.690+03:002011-07-10T11:29:08.690+03:00നിങ്ങള്‍ കൂടൂ ആശംശ കല്നിങ്ങള് കൂടൂ ആശംശ കല്കൊമ്പന്https://www.blogger.com/profile/15046234001666770601noreply@blogger.comtag:blogger.com,1999:blog-6546649374400090125.post-38416186567070261412011-07-10T10:14:24.036+03:002011-07-10T10:14:24.036+03:00ചില സ്വകാര്യ കാരണങ്ങളാൽ പങ്കെടുക്കാൻ കഴിഞ്ഞില്ല.മീ...ചില സ്വകാര്യ കാരണങ്ങളാൽ പങ്കെടുക്കാൻ കഴിഞ്ഞില്ല.മീറ്റിനു വന്നില്ലങ്കിലും മീറ്റിയവർക്കൊപ്പം ഉണ്ടായിരുന്നുവെന്ന പ്രതീതി തരുന്നുണ്ട് ഈ പോസ്റ്റ്!ആശംസകൾ.ഇനി മീറ്റുമ്പോൾ കാണാമെന്ന പ്രതീക്ഷയിൽ.Muhammed Sageer Pandarathilhttps://www.blogger.com/profile/13516371993119849110noreply@blogger.com