tag:blogger.com,1999:blog-6546649374400090125.post889510968357035605..comments2023-06-06T19:45:14.094+03:00Comments on ബ്ലോഗ് @ ക്യൂ മലയാളം ഖത്തര്‍ : ഖത്തർ ബ്ലോഗ് മീറ്റ് ലോഗോArtof Wavehttp://www.blogger.com/profile/11940222187695259439noreply@blogger.comBlogger15125tag:blogger.com,1999:blog-6546649374400090125.post-62784198118953422792011-02-24T20:45:46.472+03:002011-02-24T20:45:46.472+03:00ദമ്മാമിലും ഒരു ബോളഗ് മീറ്റ് സംഘടിപ്പിക്കാന്‍ ശ്ര...ദമ്മാമിലും ഒരു ബോളഗ് മീറ്റ് സംഘടിപ്പിക്കാന്‍ ശ്രമിക്കുന്നു ഉപദേശ നിര്‍ദേശങ്ങള്‍ തരുമല്ലോ സൌദിയിലെ (ഈസ്റ്റേന്‍ പ്രൊവിന്‍സിലെ ) ബ്ലോഗര്‍മാരുടെ അഡ്രസ്സ് ഉണ്ടെങ്കില്‍ kymrasheed@gmail.com എന്ന അഡ്രസ്സില്‍ അയച്ചുതരികകെ.എം. റഷീദ്https://www.blogger.com/profile/16419443022424763513noreply@blogger.comtag:blogger.com,1999:blog-6546649374400090125.post-13578491207146142632011-02-12T08:00:45.413+03:002011-02-12T08:00:45.413+03:00angnaey athum cheythuangnaey athum cheythuAnonymoushttps://www.blogger.com/profile/08376686704994238257noreply@blogger.comtag:blogger.com,1999:blog-6546649374400090125.post-89104325168086422952011-02-10T16:24:14.572+03:002011-02-10T16:24:14.572+03:00അപ്പോൾ നാളെ 2 മണിക്ക് എല്ലാവരും ഒത്ത് കൂടുന്നു.. എ...അപ്പോൾ നാളെ 2 മണിക്ക് എല്ലാവരും ഒത്ത് കൂടുന്നു.. എല്ലാ തയ്യാറെടുപ്പുകളും കഴിഞ്ഞു. പ്രിയ സ്നേഹിതരെ എല്ലാം നാളെ കാണാം എന്ന് കരുതുന്നു.രാമചന്ദ്രൻ വെട്ടിക്കാട്ട്https://www.blogger.com/profile/11649881250616357937noreply@blogger.comtag:blogger.com,1999:blog-6546649374400090125.post-35312135730191314582011-02-07T14:18:08.582+03:002011-02-07T14:18:08.582+03:00ശരി ന്നാ...അപ്പോ 11 ന്....ശരി ന്നാ...അപ്പോ 11 ന്....നികു കേച്ചേരിhttps://www.blogger.com/profile/16469943377201083670noreply@blogger.comtag:blogger.com,1999:blog-6546649374400090125.post-30888883663296426172011-02-06T21:27:58.927+03:002011-02-06T21:27:58.927+03:00അപ്പോള്‍ അങ്ങിനെ തന്നെ, പതിനൊന്നാംതി കാണാം.അപ്പോള്‍ അങ്ങിനെ തന്നെ, പതിനൊന്നാംതി കാണാം.Sidheek Thozhiyoorhttps://www.blogger.com/profile/14792011105874535775noreply@blogger.comtag:blogger.com,1999:blog-6546649374400090125.post-21955649368091514102011-02-06T07:37:43.046+03:002011-02-06T07:37:43.046+03:00ലോഗോ ഇട്ടിട്ടുണ്ട്.
തണലിനും ശ്രദ്ധേയനും സഗീരിനും അ...ലോഗോ ഇട്ടിട്ടുണ്ട്.<br />തണലിനും ശ്രദ്ധേയനും സഗീരിനും അഭിനന്ദനങ്ങള്‍!<br />11നു കാണാം..Kalamhttps://www.blogger.com/profile/06749593099731625454noreply@blogger.comtag:blogger.com,1999:blog-6546649374400090125.post-70595565562941063622011-02-05T13:49:15.320+03:002011-02-05T13:49:15.320+03:00'നമ്മുടെ മീറ്റ്' എന്നൊരു വികാരത്തോടെ ഞാന്‍...'നമ്മുടെ മീറ്റ്' എന്നൊരു വികാരത്തോടെ ഞാന്‍ ഈ മീറ്റിനെ എടുത്തുവെന്നു മാത്രം. നല്ലൊരു വേദി ലഭിക്കാന്‍ എന്നെ സഹായിച്ചത് സുഹൃത്തും നല്ലൊരു ബ്ലോഗ് വായനക്കാരനുമായ സാലിം ആണ്. സാലിം മിക്കവാറും മീറ്റില്‍ പങ്കെടുക്കും. ഖത്തറിന്റെ മലയാളം ബ്ലോഗ് മീറ്റുകളില്‍ നല്ലൊരു മീറ്റായി ഈ കൂടിച്ചേരല്‍ മാറ്റാന്‍ നമുക്ക് ഒത്തൊരുമിക്കാം.ശ്രദ്ധേയന്‍ | shradheyanhttps://www.blogger.com/profile/15808136338614287902noreply@blogger.comtag:blogger.com,1999:blog-6546649374400090125.post-55064241974203339282011-02-05T09:23:19.605+03:002011-02-05T09:23:19.605+03:00തീര്‍ച്ചയായും, ശ്രദ്ദേയനും, ഇസ്മായിലും വളരെ അഭിനന്...തീര്‍ച്ചയായും, ശ്രദ്ദേയനും, ഇസ്മായിലും വളരെ അഭിനന്ദനം അര്‍ഹിക്കുന്നു. അവരുടെ പരിശ്രമമാണ് ഈ മീറ്റ് ...സുനില്‍ പെരുമ്പാവൂര്‍https://www.blogger.com/profile/16901269369076282278noreply@blogger.comtag:blogger.com,1999:blog-6546649374400090125.post-6028643478619462462011-02-05T09:08:41.620+03:002011-02-05T09:08:41.620+03:00ഞാനും....ഞാനും....ചാണ്ടിച്ചൻhttps://www.blogger.com/profile/02493137697248031836noreply@blogger.comtag:blogger.com,1999:blog-6546649374400090125.post-90697638308173665752011-02-05T01:19:18.711+03:002011-02-05T01:19:18.711+03:00ഹ്മം...ഞാനും എന്റെ ബ്ലോഗില്‍ മേല്പറഞ്ഞ പ്രകാരം ലോഗ...ഹ്മം...ഞാനും എന്റെ ബ്ലോഗില്‍ മേല്പറഞ്ഞ പ്രകാരം ലോഗോ ഒന്ന് ഫിറ്റ് ചെയ്തിട്ടുണ്ട്. അപ്പൊ,പറഞ്ഞ പോലെ അന്ന് കാണാം..smitha adharshhttps://www.blogger.com/profile/12506170653943677167noreply@blogger.comtag:blogger.com,1999:blog-6546649374400090125.post-4701322301834773432011-02-04T18:28:01.942+03:002011-02-04T18:28:01.942+03:00ശ്രദ്ധേയാ.. സഗീർ കലക്കീട്ടോ അപ്പോ 11നു കാണാംട്ടാ ...ശ്രദ്ധേയാ.. സഗീർ കലക്കീട്ടോ അപ്പോ 11നു കാണാംട്ടാ :)ഏ.ആര്. നജീംhttps://www.blogger.com/profile/06529678280865110337noreply@blogger.comtag:blogger.com,1999:blog-6546649374400090125.post-29891759505848745882011-02-04T16:21:28.804+03:002011-02-04T16:21:28.804+03:00ഈ ബ്ലോഗ് മീറ്റ് സംഘടിപ്പിക്കാൻ ശ്രദ്ധേയന്റെ പരിശ്ര...ഈ ബ്ലോഗ് മീറ്റ് സംഘടിപ്പിക്കാൻ ശ്രദ്ധേയന്റെ പരിശ്രമത്തെ അഭിനന്ദിക്കുന്നു. മീറ്റിന് പറ്റിയ നല്ലൊരു സഥലം സംഘടിപ്പിക്കുക, അതിനു യോജിച്ച ലോഗോ ഉണ്ടാക്കുക എന്നതിനൊക്കെ മുന്നിട്ടിറങ്ങിയ ശ്രദ്ധേയനോളം മറ്റാരും ഇതിനു വേണ്ടി ശ്രമിച്ചിട്ടില്ല. (ഞാനടക്കം). ഒപ്പം എല്ലാവരേയും ഫോണിൽ വിളിച്ച് ബ്ലോഗ് മീറ്റ് വിജയിപ്പിക്കാൻ ഈസ്മായിൽ കുറുമ്പടി നടത്തുന്ന പരിശ്രമവും കാണാതെ പോകുന്നില്ല. ഈ മീറ്റിന്റെ യഥാർത്ഥ സംഘാടകർ ശ്രദ്ധേയനും ഇസ്മായീലും ആണ്. അവർക്ക് എന്റെ എല്ലാ പിന്തുണയും അഭിനന്ദനങ്ങളും..രാമചന്ദ്രൻ വെട്ടിക്കാട്ട്https://www.blogger.com/profile/11649881250616357937noreply@blogger.comtag:blogger.com,1999:blog-6546649374400090125.post-39122269401295563282011-02-03T18:53:18.429+03:002011-02-03T18:53:18.429+03:00പഴയതിൽ നിന്ന് ഒരു മാറ്റമുണ്ട്,ലോഗോയിൽ മലയാളം എന്ന്...പഴയതിൽ നിന്ന് ഒരു മാറ്റമുണ്ട്,ലോഗോയിൽ മലയാളം എന്ന് എഴുതി ചേർത്തിട്ടുണ്ട് അതിന്നാൽ നാമൂസും അതുപോലെ പഴയ ലോഗോ ആരെങ്കിലും അപ്പ് ലോഡ് ചെയ്തിട്ടുണ്ടെങ്കിൽ പുതിയ കോഡ് കോപ്പി ചെയ്ത് അപ്പ്ലോഡ് ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു.Anonymoushttps://www.blogger.com/profile/14461162604373426911noreply@blogger.comtag:blogger.com,1999:blog-6546649374400090125.post-39692838301893328772011-02-03T16:24:08.262+03:002011-02-03T16:24:08.262+03:00ഞാന്‍ ചെയ്തു.ഞാന്‍ ചെയ്തു.നാമൂസ്https://www.blogger.com/profile/04626016392003120366noreply@blogger.comtag:blogger.com,1999:blog-6546649374400090125.post-84565268394832752302011-02-03T15:56:00.130+03:002011-02-03T15:56:00.130+03:00ഖത്തർ ബ്ലോഗ് മീറ്റ് ലോഗോ HTML CODEഖത്തർ ബ്ലോഗ് മീറ്റ് ലോഗോ HTML CODEAnonymoushttps://www.blogger.com/profile/14461162604373426911noreply@blogger.com