Thursday, April 8, 2010
ഖത്തറില്‍ വീണ്ടും ഒരു ബ്ലോഗ് മീറ്റ് !....
പ്രിയ കൂട്ടുകാരേ,
വരുന്ന വെള്ളിയാഴ്ച്ച (നാളെയല്ലാട്ടോ 16/04/2010) ദോഹയിലെ റുമേലാപാര്‍ക്കില്‍ വെച്ച് (അതെ ആ പാര്‍ക്കു തന്നെ നമ്മള്‍ ആദ്യമായി ബ്ലോഗ് മീറ്റുനടത്തിയ പാര്‍ക്ക് ) സൌദ്യ അറേബിയയിലെ റിയാദിലുള്ള പ്രശസ്ഥബ്ലോഗര്‍ പാവപ്പെട്ടവന്‍ ദോഹയിലെത്തുന്നുണ്ട് ആളോടൊപ്പം ഒന്നുകൂടിയിരിക്കാം എന്നു കരുതിയാണ് ഈ സംഗമം.
അപ്പോള്‍ എല്ലാ ഖത്തര്‍ ബ്ലോഗേഴ്സും ഏപ്രില്‍ 16 ആം തിയ്യതി, രാവിലെ ഒന്‍പത് മണിക്ക് തന്നെ പാര്‍ക്കിലെത്താന്‍ ശ്രമിക്കുക.ഒരു രണ്ടുമണിക്കൂര്‍ മാത്രം.വരാന്‍ കഴിയുന്നവര്‍ മറുപടി അയക്കുമല്ലോ?
ദോഹാ ബ്ലോഗേഴ്സിനുവേണ്ടി
മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍
Subscribe to:
Post Comments (Atom)
ഖത്തറില്‍ വീണ്ടും ഒരു ബ്ലോഗ് മീറ്റ് നടക്കുന്നു.അതിന്നാല്‍ എല്ലാ ഖത്തര്‍ ബ്ലോഗേഴ്സും രാവിലെ ഒന്‍പത് മണിക്ക് തന്നെ പാര്‍ക്കിലെത്തുക.(വെള്ളിയാഴച്ചയാണ് രാവിലെ കിടന്നുറങ്ങണം എന്നൊന്നും പറഞ്ഞേക്കരുത്!)
ReplyDeleteവരുന്നവര്‍ താഴെ ഹാജര്‍ കുറിക്കുമല്ലോ?
ചെറിയൊരു പ്രോഗ്രാം ഉണ്ട്. പരമാവധി വരാന്‍ ശ്രമിക്കാം.
ReplyDeleteഞാനുണ്ടാവാം.
ReplyDeleteThis comment has been removed by the author.
ReplyDeleteവരാന്‍ കഴിയും ഇന്നു തോന്നുന്നില്ല്യ..ശ്രമിക്കാം.
ReplyDeleteഞാന്‍ ഹാജര്‍
ReplyDelete1 will try my level best
ReplyDeleteaale kandittu athra paavam onnum aayi thonnunnillallo.. enthaayaalum i will be there
ReplyDeleteപ്രിയപ്പെട്ട ഖത്തറിലെ ബ്ലോഗ്ഗര്‍മാരെ
ReplyDeleteനിങ്ങളെ ഒക്കെ ഒന്ന് നേരില്‍ കാണാനും നിങ്ങളുമായി കുറച്ചു സമയങ്ങള്‍ ഒരുമിച്ചിരിക്കാനും അവസരം ഉണ്ടാകുന്നതില്‍ ഞാന്‍ ഏറെ സന്തോഷിക്കുന്നു ..ഈ സൗഹാര്‍ദ്ദകൂട്ടായ്മയില്‍ അവിടെയുള്ള നല്ലവരായ ബ്ലോഗ്ഗര്‍മാരും , എഴുത്തുകാരും അവരുടെ മഹനിയ സാന്നിദ്ധ്യം കൊണ്ട് അലങ്കരിക്കും എന്ന് ആശിക്കുന്നു
'പാവപ്പെട്ടവന്‍' പങ്കെടുക്കുന്ന മീറ്റില്‍ എന്നെപ്പോലെ ഉള്ളവര്‍ ശരിയാകുമോ?
ReplyDeleteഅലമ്പ് ആകുമോ?
@ഇസ്മായില്‍
ReplyDelete:)
പാവപ്പെട്ടനെ കണ്ടിട്ടൊരു കൊച്ചുമുതലാളി ലുക്ക്..
ReplyDeleteആ ..എന്തായാലും ഒന്നുകണ്ട് കളയാം അല്ലെ ? വല്ലതും തടഞ്ഞെങ്കിലോ!
വരാന്‍ പറ്റും എന്നു തോന്നുന്നില്ല, ക്ഷമിക്കൂ..........
ReplyDeleteഎന്നോടും ക്ഷമിക്കണേ...പള്ളിയില്‍ പോവേണ്ടത് കൊണ്ട് എനിക്കും വരാന്‍ പറ്റില്ല..പള്ളിയില്‍ പോവണമെന്ന് നിര്‍ബന്ധമുള്ളത് കൊണ്ടല്ല, കെവിനാച്ചനെ അപ്പന്റെ പോലെയാക്കരുതെന്നു ഫാര്യക്ക് നിര്‍ബന്ധമുള്ളത് കൊണ്ടാ...ചെക്കന്‍ വേദോപദേശത്തിന് പോകുന്നുണ്ടേ...
ReplyDeleteഅടുത്ത പരിപാടി വരുമ്പോള്‍ വെള്ളിയാഴ്ച ഉച്ചക്ക് ശേഷം ആക്കിയാല്‍ നന്നായിരുന്നു...
കുറച്ചു നാളായി സ്ഥലത്തില്ലായിരുന്നു..ബൂലോകത്ത് കയറിയിട്ട് രണ്ടു മൂന്നാഴ്ചയായി..പിന്നെ ഞാന്‍ ഈ വ്യാഴാഴ്ച നാട്ടിലേക്ക് പോവുകയാ..എന്താ ചെയ്യുക.??എന്തായാലും പാവപ്പെട്ടവനോട് ഇപ്പോഴേ ഒരു ജാമ്യം വാങ്ങിയേക്കാം..
ReplyDeleteപാവത്താനു ബോര്‍ഡറില്‍ ഓണറൈവല്‍ വിസ് കിട്ടിയില്ല.അതിനാല്‍ ആളുമടങ്ങി പോയി.എന്നാലും നമ്മള്‍ തീരുമാനിച്ചതുപ്രകാരം ദോഹയിലെ റുമേലാപാര്‍ക്കില്‍ വെച്ച് (അതെ ആ പാര്‍ക്കു തന്നെ നമ്മള്‍ ആദ്യമായി ബ്ലോഗ് മീറ്റുനടത്തിയ പാര്‍ക്ക് ) കൂടുന്നു.അപ്പോള്‍ എല്ലാ ഖത്തര്‍ ബ്ലോഗേഴ്സും നാളെ രാവിലെ ഒന്‍പത് മണിക്ക് തന്നെ പാര്‍ക്കിലെത്താന്‍ ശ്രമിക്കുക.ഒരു രണ്ടുമണിക്കൂര്‍ മാത്രം.ആരും വരാതിരിക്കരുത്.
ReplyDelete