Sunday, February 13, 2011

ഖത്തര്‍ ബ്ലോഗ്‌ മീറ്റ് ഫോട്ടോസ്

25 comments:

  1. 11//02/11-ല്‍ ചേര്‍ന്ന ഖത്തര്‍ ബ്ലോഗ് മീറ്റിന്റെ അത്യാവശ്യം ചിത്രങ്ങളും ചരിത്രവും ഇതിനോടകം ഭൂലോകവാസികള്‍ കണ്ടിരിക്കുമല്ലോ?
    ഫോട്ടോ-ബ്ലോഗര്‍മാര്‍ക്ക് മൊത്തം ചീത്തപ്പേര് കേള്‍പ്പിക്കെണ്ട എന്ന് കരുതി കേമറ കാറില്‍ നിന്ന് പുറത്തെടുക്കാതെ ഹാളില്‍ കയറാന്‍ ശ്രമിച്ച എന്നെ ശ്രദ്ധേയന്‍ തിരിച്ചയച്ച് അത് എടുപ്പിച്ചു.
    ഇനിയിപ്പോള്‍ അതെല്ലാം പോസ്റ്റാതെ രക്ഷയില്ല.എല്ലാവരേയും ഒറ്റ കേന്‍വാസില്‍ ഒരുമിച്ച് ചേര്‍ത്ത് പോസ്റ്റുകയാണ്.അതാണല്ലോ നമ്മുടെ കൂട്ടായ്മയുടെ ഒരു ബലം! ഇരുന്ന ഇരുപ്പില്‍,ഫ്ലാഷ് അടിക്കാതെ വെളിച്ചത്തിനെതിരെ പോരാടി എടുത്തത് കൊണ്ട് മിക്ക ചിത്രങ്ങളും silhouette പോലെയാണ് തോന്നിപ്പിക്കുന്നത്. എന്തായാലും അല്പ്പം മെച്ചപ്പെട്ട് കിട്ടിയതില്‍ എല്ലാവരേയും ക്രോപ്പ് ചെയ്ത് വെളിച്ചം കേറ്റി മാക്സിമം ചുള്ളന്മാരാക്കാന്‍ ശ്റമിച്ചിട്ടുണ്ട്.പേരും ലിങ്കുമൊന്നും വെക്കാന്‍ കഴിഞ്ഞിട്ടില്ല.നമ്മള്‍ക്കിടയില്‍ ഇനി അപരിചിതത്വങ്ങള്‍ ഒന്നുമില്ലല്ലോ..? എല്ലാവരുടേയും തലക്ക് നമ്പറിട്ടിട്ടുണ്ട്.ഇവര്‍ ആരൊക്കെ എന്തൊക്കെ എന്ന് അറിയാത്തവരുണ്ടെങ്കില്‍ താഴെ ലിങ്കുകളില്‍ ക്ലിക്കുക.

    കടിച്ചമര്‍ത്തിയ' ബ്ലോഗ്‌ മീറ്റ് - Ismail(തണല്‍)

    "ഞാന്‍ കണ്ട ബ്ലോഗ് മീറ്റ്" - Riyas Thalikkulam

    ReplyDelete
  2. ഒരു മാലയില്‍ കോര്‍ത്ത മുത്ത് മണികള്‍ പോലെ അല്ലേ ശക്കീര്‍ക്കാ..നന്ദി നല്ല പടങ്ങള്‍ക്ക്.

    ReplyDelete
  3. ഇടക്കൊക്കെയും ഒന്ന് കാണണമെന്ന് തോന്നിയാല്‍ ഇവിടം വന്നാല്‍ മതിയാകുമല്ലോ..?
    ഇക്കൂട്ടത്തിലെ പാവത്താന്‍...???
    ശരിയായ ഉത്തരം നല്‍കുന്നവര്‍ക്ക് 'സിദ്ധിക്കയുടെ' വഹ ഒരു മാലപ്പടക്കം ഫ്രീ...!!!

    ReplyDelete
  4. നമ്മുടെ ഒത്തുചേരലിനെ പലരും കുറിച്ചു...

    അവയിലേക്കുള്ള വഴികളാണിവയൊക്കെയും ഒരപരാഹ്നം, ബ്ലോഗ് മീറ്റ് ഖത്തര്‍, 'കടിച്ചമര്‍ത്തിയ' ബ്ലോഗ്‌മീറ്റ് ! ഫോട്ടോ ഫീച്ചര്‍ ഓരോന്നിലും ക്ലിങ്ങി ക്ലിങ്ങി അവരോരോരുത്തരും നമ്മെപ്പറ്റി എന്താ പറഞ്ഞെക്കുന്നെ എന്നൊന്ന് നോക്കിക്കേ...!!!

    ReplyDelete
  5. ഖത്തറിലെ ബൂലോകവാസികൾക്കിടയിൽ “ഒരനക്കം“ വപ്പിക്കാൻ മീറ്റ് ഉപകരിച്ചു എന്ന് തോന്നുന്നു...സന്തോഷം :-)

    ReplyDelete
  6. ഇന്ന് ഫുള്‍ ചുറ്റി നടന്നു ബ്ലോഗ്‌ മീറ്റ് കാണല് മാത്രേ ചെയ്തിട്ടുള്ളൂ..

    നന്ദി,ഈ ചിത്രങ്ങള്‍ക്ക്..

    ReplyDelete
  7. ബ്യൂട്ടിഫുള്ള് ..!
    നന്ദി ഗ്രാമീണാ

    ReplyDelete
  8. നന്ദി...നല്ല ഫോട്ടോസ്.

    ReplyDelete
  9. ഫോട്ടോ എടുക്കാന്‍ പ്രകാശം തടസ്സം ഉണ്ടാക്കുന്ന ഇടത്തിലായിരുന്നു ബ്ലോഗര്‍മാര്‍ പരിചയപ്പെടുന്ന ഭാഗം! അതുകൊണ്ട് തന്നെ, എടുത്ത എല്ലാവരുടെയും മിക്ക ഫോട്ടോസും മിഴിവും തെളിവും ഇല്ലാതെ പോയി.
    ഉള്ളതു വച്ച് ഓണംപോലെ ചെയ്തു എല്ലാരും.
    ഷക്കീര്‍ ഭായിക്ക് ആശംസകള്‍

    ReplyDelete
  10. nannayittund.ith mathramalla.blog le muzhuvan chitrngalum adikkurippum.

    ReplyDelete
  11. എല്ലാ ഫോട്ടോസ്സും ഒന്നിന്നോടൊന്ന് മെച്ചം

    ReplyDelete
  12. മീറ്റ്‌ നല്ല ഒരു അനുഭവമായി.
    നന്ദി.

    നല്ല ഫോട്ടോസ്.
    നല്ല പോസ്റ്റ്‌.

    ReplyDelete
  13. എല്ലാവരുടെയും തലയ്ക്കു നമ്പറിട്ടത് എന്തിനാന്നു മനസ്സിലായില്ലാ..

    ഹിറ്റ്‌ ലിസ്ടാ..? :O

    ReplyDelete
  14. ആഹഹ..ഇവിടെയും ഉണ്ടല്ലേ ? നന്നായി മച്ചൂ ..സന്തോഷം

    ReplyDelete
  15. വളരെ നന്നായിട്ടുണ്ട്... എല്ലാരേയും ഒരുമിച്ചു കണ്ടതിൽ സന്തോഷം..

    ReplyDelete
  16. പ്രിയരെ,

    മീറ്റിന്റെ പത്രവാര്‍ത്തക്കായി 16 - 02 - 2011 - ബുധനാഴ്ച്ചയിലെ വര്‍ത്തമാനവും,17 - 02 - 2011 - വ്യാഴത്തിലെ മാധ്യമവും നോക്കുക.ഒപ്പം ഓണ്‍ലൈന്‍ വാര്‍ത്തകര്‍ക്കായി താഴെയുള്ള ലിങ്കുകളും സന്ദര്‍ശിക്കുക

    മലയാളം ഡോട്ട് കോം
    തിരുവള്ളൂര്‍ ന്യൂസ് ഡോട്ട് കോം
    കണിക്കൊന്ന ന്യൂസ് ഡോട്ട് കോം
    ജോയിച്ചന്‍ പുതുക്കുളം ഡോട്ട് കോം
    മോര്‍ണിങ്ങ് ബെല്‍ ന്യൂസ് ഡോട്ട് കോം
    ഗള്‍ഫ് മലയാളി ന്യൂസ് ഡോട്ട് കോം
    ഈ പത്രം ന്യൂസ് ഡോട്ട് കോം
    ഖത്തര്‍ ടൈംസ് ഡോട്ട് കോം
    പ്രവാസി വാര്‍ത്ത ഡോട്ട് കോം
    ബൂലോകം ഓണ്‍ലൈന്‍ ഡോട്ട് കോം
    പ്രവാസി ലോകം ഡോട്ട് കോം
    ന്യൂസ്സ് ഹൗസ് ഡോട്ട് കോം
    കേരളഭൂഷണം ഡോട്ട് കോം
    മലയാളം വാര്‍ത്തകള്‍ ഡോട്ട് കോം
    കാസര്‍ഗോഡ് വാര്‍ത്തകള്‍ ഡോട്ട് കോം

    സ്നേഹത്തോടെ മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍

    ReplyDelete
  17. ഗംഭീരം .... ഫോട്ടോകള്‍ നന്നായി..

    ReplyDelete
  18. very interesting blog meet and BLOG.
    enikku ithu vare thrissuril ingane oru blog meet nadathaanaayilla.
    cheriya tharathil kochu kochu meeting nadathiyirunnu.

    trichurblogclub.blogspot.com

    karyamaayi onnum saadhichilla.

    this looks really interesting.

    greetings from trichur

    ReplyDelete
  19. ഇതെന്താ പെണ്ണ്ങ്ങക്ക് സംവരണം പോരാട്ടാ... മരുന്നിന് കൂട്ടാന് പോലുല്ലാലോ?

    ReplyDelete