Thursday, January 26, 2012

ഖത്തര്‍ ബ്ലോഗ്‌ മീറ്റ് WINTER 12 അപ്ഡേറ്റ്‌ ..




കഴിഞ്ഞ വര്‍ഷത്തെ (2011) വിജയകരമായ ഖത്തര്‍ ബ്ലോഗ്‌ സംഗമത്തിന് 36 പേരായിരുന്നു പങ്കെടുത്തത്. ആ അവിസ്മരണീയമായ മീറ്റിനും പരിചയപ്പെടലിനും ശേഷം വിപുലമായ ഒരു സൌഹൃദവലയം പരസ്പരം സൂക്ഷിക്കാന്‍ നമുക്ക് കഴിഞ്ഞു എന്നുള്ളത് വളരെ സന്തോഷകരമാണ്. ചിന്തയിലും എഴുത്തിലും വ്യതിരിക്തത പുലര്‍ത്തുന്ന അനേകം ബ്ലോഗര്‍മാര്‍  ഇനിയും ഖത്തറില്‍ ഉണ്ടെന്നും അവരെ പരമാവധി ഉള്‍പ്പെടുത്തി ഇപ്രാവശ്യം ആ സുഹൃത് വലയം കൂടുതല്‍ വിശാലമാക്കാനും ഉദ്ദേശിച്ച് പൂര്‍വ്വാധികം ഒരുക്കങ്ങളോടെയും വൈവിധ്യത്തോടെയുമാണ് ഇത്തവണ മീറ്റിനു നാം ശ്രമിക്കുന്നത്. 
ഇത് വെറുമൊരു കൂടിച്ചേരല്‍ ആകരുതെന്നും ബ്ലോഗെഴുത്ത് എന്നത് വെറുമൊരു നേരമ്പോക്ക് മാത്രമല്ലെന്നും നമ്മുടെ ഈ കൂട്ടായ്മക്ക് നല്ല ഒരു ലക്‌ഷ്യം ഉണ്ടാകണമെന്നും  തന്നോടും സമൂഹത്തിനോടും പ്രകൃതിയോടും  ചില ഉത്തരവാദിത്തങ്ങള്‍ ഉണ്ടെന്നും ഈ കൂട്ടത്തിനു  പലതും ചെയ്യാന്‍ കഴിയുമെന്നും നമുക്ക് മറ്റുള്ളവരെ ബോധ്യപ്പെടുത്തേണ്ടതുണ്ട്. അവര്‍ക്ക്‌ പ്രചോദനമാ കേണ്ടതുണ്ട് . അതിനായുള്ള ഉറച്ച ഒരു കാല്‍ വെപ്പാകട്ടെ ഇത്.

മീറ്റിനു ശേഷവും പരസ്പരം ബന്ധപ്പെടാന്‍ എല്ലാവരുടെയും ഡാറ്റ ( ബ്ലോഗറുടെ പേര്, ബ്ലോഗിന്റെ പേര്, ബ്ലോഗ്‌ അഡ്രെസ്സ് , ഈമെയില്‍ , ഫോണ്‍ നമ്പര്‍, ബ്ലഡ്‌ ഗ്രൂപ്പ്  മുതലായവ) അടങ്ങിയ പട്ടിക മീറ്റില്‍ പങ്കെടുത്ത എല്ലാവര്‍ക്കും  അയച്ചു കൊടുക്കുന്നതാണ്. 

കഴിഞ്ഞവര്‍ഷം 36 പേരായിരുന്നു അതിനാല്‍ ഇത്തവണ അമ്പതു പേര്‍ എങ്കിലും ഉണ്ടാവണം എന്നായിരുന്നു നമ്മുടെ ആഗ്രഹം.  ആ പ്രതീക്ഷ അസ്ഥാനത്താക്കിക്കൊണ്ട് ഇതുവരെ  തൊണ്ണൂറോളം ബ്ലോഗര്‍മാരും അവരുടെ കുടുംബാംഗങ്ങളും പങ്കെടുക്കാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട് !! താഴെ എഴുതപ്പെട്ട ബ്ലോഗര്‍മാരില്‍ ഉള്‍പ്പെടാത്ത ,അബദ്ധത്തില്‍ വിട്ടുപോയ, മീറ്റില്‍ പങ്കെടുക്കാന്‍ താല്പര്യം ഉള്ള ആരെങ്കിലും ഉണ്ടെങ്കില്‍ ഈ ജനുവരി 31 നുള്ളില്‍ അവരുടെ വിവരങ്ങള്‍ shaisma@gmail.com ലേക്ക് മെയില്‍ ചെയ്യുക. 31 നു ശേഷം രെജിസ്ട്രേഷന്‍ അസാധ്യമാണെന്നു ഖേദത്തോടെ അറിയിക്കട്ടെ...

1- അലി മാണിക്കത്ത്  (മാണിക്കന്‍)
2- അന്‍വര്‍ ബാബു
3- അസീസ്‌ മഞ്ഞിയില്‍ ( മഞ്ഞിയില്‍)
4- ബിജു ഡേവിസ്‌ (ഉഗ്രന്മാര്‍)
5- ബിജുകുമാര്‍ (നേര്‍ക്കാഴ്ചകള്‍)
6- ബിഷാദ് (ബിച്ചു)
7- ഫയാസ്‌ അബ്ദുല്‍ റഹ്മാന്‍ (ആക്രാന്തം)
8- ഫിറോസ്‌ (വാചാലന്‍)
9- ഹബീബ്‌ റഹ്മാന്‍ (കിഴിശ്ശേരി)
10- ഹക്കീം പെരുമ്പിലാവ് ( പെരുംബിലാവിയന്‍)
11- ഹാരിസ്‌ എടവന (മന്ദസ്മിതം)
12- ജലീല്‍ കുറ്റിയാടി (കുറ്റിയാടി ക്കടവ്)
13- ജിദ്ദു ജോസ്‌ (അനുഭവങ്ങള്‍ പാളിച്ചകള്‍)
14- ജിപ്പൂസ് (എന്റെ ഇടം)
15- കലാം (മരുപ്പൂക്കള്‍)
16- കനകാംബരന്‍ (ഖരാക്ഷരങ്ങള്‍)
17- കിരണ്‍ (സാന്ദ്രം)
18- ലെനിന്‍ കുമാര്‍ (പച്ചത്തവള )
19- മാധവിക്കുട്ടി (ജീവിതത്തില്‍ നിന്ന്)
20-മജീദ്‌ നാദാപുരം (art of wave)
21-മനോഹര്‍ കെ വി ( മനോവിഭ്രാന്തികള്‍)
22-മുഫീദ്‌ ( in the name of God)
23-നജീം AR (പാഠഭേദം)
24-നാമൂസ്‌ (തൌദാരം)
25-നാസര്‍ 
26-നവാസ്‌ (കോറി വരകള്‍)
27-നിക്കു നിക്സണ്‍ (എന്റെ ലോകം)
28-റഫീഖ്‌ കംബള (Q malayalam)
29-റഫീഖ്‌ റഷീദ് (ഫോട്ടോഗ്രാഫി- cinematography)
30-രാജീവ്‌ കല്ലേരി (കാറ്റത്തെ കിളിക്കൂട്)
31-രാജേഷ്‌ കെ വി ( പ്രവാസി)
32-രാജേഷ്‌ വി ആര്‍ ( കാല്‍പ്പാടുകള്‍)
33-രാമചന്ദ്രന്‍ വെട്ടിക്കാട് ( ഞാനിവിടെയുണ്ട്)
34-റിച്ചാര്‍ഡ്‌ ആദിത്യ ( (richu's world)
35-റിയാസ്‌ കേച്ചേരി (Riyas doha qatar)
36-സഗീര്‍ പണ്ടാരത്തില്‍ (വെള്ളിനക്ഷത്രം )
37-സലിം കൈനിക്കര 
38-സാലിമോന്‍ ( മിഴിനീര്‍ )
39-സമീര്‍ തിരുത്തിയാട് (പഥിക പത്രം)
40-സനില്‍ കുമാര്‍ (മരുപ്പച്ച)
41-ഷബീര്‍ കെ (പപ്പടാപുരം)
42-ഷഫീഖ്‌ പരപ്പുമ്മല്‍ ( കരിനാക്ക്)
43-ഷാഫി 
44-ഷക്കീര്‍ (ഗ്രാമീണം)
45-ഷമീര്‍ ടീ കെ ( മഴനാരുകള്‍)
46-ഷാനവാസ്‌ എളച്ചോല (ചോല)
47-ശിഹാബ്‌ തൂണേരി (shihab thooneri)
48-സിദ്ധീഖ്‌ തൊഴിയൂര്‍ (മാലപ്പടക്കം )
49-സിജോയ്‌ റാഫേല്‍ ( ചാണ്ടിത്തരങ്ങള്‍)
50-സിറാജ് (സിറൂസ്)
51-ശിവദാസമേനോന്‍ (എന്റെ ഓര്‍മ്മകള്‍)
52-സ്മിജയ്‌ (മരുഭൂവിലെ മരീചിക)
53-സ്മിത ആദര്‍ശ്‌ (പകല്‍ക്കിനാവ്)
54-ശ്രീജിത്ത്‌ (നേരം പോക്ക്)
55-സുബൈര്‍ (തിര)
56-സുഭാഷ്‌ (കുഞ്ഞോളങ്ങള്‍)
57-സുഹാസ്‌ (ഓര്‍മ്മകള്‍ക്കൊരു ബ്ലോഗ്‌)
58-സുമേഷ്‌ എന്‍ പി (exploreasp)
59-സുനില്‍ പെരുമ്പാവൂര്‍ (സുനില്‍ പെരുമ്പാവൂര്‍)
60-തന്സീം (ഒരേ കടല്‍)
61-ഉമ്മര്‍കുട്ടി (ചിമിഴ്)
62-ഉണ്ണി മടവൂര്‍ (ഉണ്ണി മടവൂര്‍)
63-ഉണ്ണിക്കൃഷ്ണന്‍ (തെന്മല.കോം)
64-ഉസ്മാന്‍ മാരാത്ത്‌ (ഉസ്മാനിയാസ്‌)
65-ബ്രോഡി ഷാജി 
66-റഷീദ്‌ തൊഴിയൂര്‍ (ചെറുകഥ)
67-ഫാസിര്‍ അടിയത്ത്‌ (സൂത്രന്‍)
68-സാന്ദ്ര, സന്‍സിന (പൊന്നുണ്ണി)
69-ഫൈസല്‍ പൊയിലില്‍ (നടുമുറ്റം)
70-ഖമറുദ്ദീന്‍ (ഖമറുദ്ദീന്‍)
71-ഹാഷിം ( 3D visualizer)
72-മുജീബ്‌ റഹ്മാന്‍ (satellite world)
73-ആഷിഖ്‌ (മായികലോകം)
74-ഷാഹിദ അബ്ദുല്‍ ജലീല്‍ (മുള്ളന്‍മാടി)
75-ഇസ്മായില്‍ കുറുമ്പടി (തണല്‍)
76- ശെഫി സുബൈര്‍ (ഓര്‍മ്മകള്‍ മരിക്കുമോ)
77- സലാഹ്  (ALVIDA NA)
78- ശരീഫ്‌ സാഗര്‍  (കൊടുങ്കാറ്റ്)
79- നൗഷാദ്‌   (തൃഷ്ണ)
80- അസീസ്‌ നല്ലവീട്ടില്‍ ( വയല്‍)
81- സജു സോമന്‍ ( ഹിഗ്വിറ്റ )
82- അമല്‍ ഫെര്‍മിസ്‌ (Amal fermis)
83- മന്‍ഹര്‍  മുഹമ്മദ്‌ (യാത്രാന്ത്യം)
84- രാജേഷ്‌ കൃഷ്ണന്‍ (തരിശ്)
85- wardha (MY little crazy LYF)
86- ഹബീബ്‌ E (HABSINTER)
87- ഇബ്രാഹീം സിദ്ധീഖ്  (AROUND ME...!!)
88- അജീഷ്‌ ജി നാഥ്‌  (ശേഷിപ്പ്)
89- അബ്ദുല്‍ ഖലീല്‍ മുഹമ്മദ്‌ 
90- അഷ്‌റഫ്‌ ചാക്കൊലയില്‍ 
91- ഷീല ടോമി ( കാടോടിക്കാറ്റ്)
92- സിജു ഫ്രാന്‍സിസ്‌ 
93- പ്രദ്യൂഷ് കുമാര്‍ 


will be updated.....



104 comments:

  1. വിവരങ്ങള്‍ ഇതുവരെ ലഭ്യമാകാത്തത് കാരണം മൂന്നാല് പേരെ ഈ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

    ReplyDelete
  2. ഖത്തറിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ബ്ലോഗ്‌ മീറ്റായി വിന്റര്‍'12 മാറട്ടെ... ഇസ്മായീല്‍ ഭായിയുടെ അക്ഷീണ പരിശ്രമത്തിന് അഭിനന്ദനങ്ങള്‍.!!

    ReplyDelete
  3. ബ്ലോഗ്‌ മീറ്റ്‌ നടത്തിപ്പുകാര്‍ക്ക് എല്ലാവിത ആശംസകളും ...........
    റിയാസ് കേച്ചേരി

    ReplyDelete
  4. അഭിനന്ദങ്ങൾ ഇസ്മായീലെ. ഇത്രയും ആളുകളെ നേരിട്ട് ബന്ധപ്പെട്ട് അവരെ ഈ മീറ്റിൽ പങ്കെടുപ്പിക്കാൻ ശ്രമിച്ച ഇസ്മായീലിന്റെ പരിശ്രമത്തെ എത്ര പ്രശംസിച്ചാലും മതിയാകില്ല. മറ്റ് കാര്യങ്ങളൊക്കെ ഭംഗിയായി നടക്കും എന്ന് വിശ്വസിക്കുന്നു. 31നകം രജിസ്റ്റർ ചെയ്യാൻ എല്ലാ ബ്ലോഗ് സുഹൃത്തുക്കളും ശ്രദ്ധിക്കുക. നമ്മുടെ ഈ കൂട്ടായ്മ നല്ല രീതിയിൽ മുന്നോട്ട് പോകട്ടെ എന്നാശംസിക്കുന്നു..

    ReplyDelete
  5. ആശംസകൾ.

    ഒരു ചെറിയ പിശക് ചൂണ്ടിക്കാണിക്കട്ടെ. ഡാറ്റകൾ എന്ന പ്രയോഗം തെറ്റാണ്. ഡാറ്റ (Data) എന്നത് ഡാറ്റം (Datum) വാക്കിന്റെ പ്ലൂരൽ ആണ്. അതുകൊണ്ട് ഡാറ്റ എന്ന് പറഞ്ഞാൽമതിയാകും. കൂടുതൽ വിവരങ്ങൾക്ക്
    http://en.wikipedia.org/wiki/Data

    ReplyDelete
    Replies
    1. പുതിയ അറിവിന്‌ വളരെ നന്ദി സര്‍,

      ഇപ്പ ശരിയാക്കിത്തര...

      Delete
  6. ശുഭാശംസകൾ..! കേരളത്തിൽ എവിടെയെങ്കിലുമാണെങ്കിൽ ഒന്നു ട്രൈ ചെയ്യാമായിരുന്നു.

    ReplyDelete
  7. Replies
    1. മീറ്റിന് വരുന്നോ? സിദ്ദീഖാനോട് പറഞ്ഞു കാര്യങ്ങള്‍ ഏര്‍പ്പാടാക്കാം. :)

      Delete
  8. 2012 ലെ ഖത്തര്‍ മീറ്റ് വന്‍ വിജയമായി തീരട്ടെ എന്ന് ആശംസിക്കുന്നു.. ഏറ്റെടുത്ത ജോലി ഭംഗിയായി നിര്‍‌വ്വഹിക്കാന്‍ ഇസ്മയിക്കാക്ക് കഴിയട്ടെ എന്നും പ്രാര്‌ത്ഥിക്കുന്നു..

    ReplyDelete
  9. ആശംസകള്‍ , അനുമോദനങ്ങള്‍ .. അഭിനന്ദനങള്‍ ....
    പരിശ്രമം ചെയ്യുകില്‍ ഏതിനെയും വശത്തിലക്കാന്‍ കഴിവുള്ള വണ്ണം
    ദീര്‍ഘങ്ങളാം കൈകളെ നല്‍കിയെത്രെ മനുഷ്യനെ പാരില്‍യച്ചദീശന്‍....

    ReplyDelete
  10. ഒറ്റ വാക്ക്‌; അഭിനന്ദനം.

    ReplyDelete
  11. ആകാംഷയോടെ കാത്തിരിക്കുന്നു. എല്ലാവരെയും കാണാന്‍.'. നാമൂസും നാസറും മറ്റു അഞ്ചാറ് പേരും ചേര്‍ന്ന് ഒരു ഖത്തര്‍ ഫേസ്ബുക്ക് മീറ്റ്‌ നടത്തിരുന്നു.
    അണിയറയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഭാവുകങ്ങള്‍!!!'!! എസ്പെശ്യലി കുറുമ്പടി ഭായിക്ക് :)

    ReplyDelete
  12. അഭിനന്ദനങ്ങള്‍ ..

    ReplyDelete
  13. GOOD WORK ഇസ്മായീല്‍ ഭായ്,
    പിന്നെ LOGO-യിലും, ഈ പോസ്റ്റിലെവിടെയും ബ്ലോഗ്‌---==- മീറ്റിന്റെ ഡേറ്റ് കണ്ടില്ല.
    DATE: 2012 FEB-10.FRIDAY @ SKILLS DEVELOPMENT CENTER.
    MORNING TILL EVENING.
    പഴയ പോസ്റ്റ് കാണാത്തവര്‍ക്ക് വേണ്ടി.
    [http://qatar-bloggers.blogspot.com/2011/12/blog-post.html]

    ReplyDelete
  14. ഈ വര്‍ഷത്തെ Q - Malayalam അവാര്‍ഡ് നമ്മുടെ ഇസ്മായിലിന് തന്നെ ..

    You have done a great job Ismayil..congrats...congrats a lot

    ReplyDelete
  15. കാര്യങ്ങള്‍ പുരോഗമിക്കട്ടെ.

    ReplyDelete
  16. ഖത്തര്‍ ബ്ലോഗു മീറ്റിനു എല്ലാ ആശംസകളും, ഇസ്മായില്ജി താങ്കളുടെ ഉദ്യമം വിജയിക്കട്ടെ..

    ReplyDelete
  17. ഹോ ..ഇത്രയും qblrs ഉണ്ടോ
    അവിടെ ?

    ആ ഡ്യൂപ്ലിക്കേറ്റ്‌ (clon)"എന്‍റെ ലോകം" നികു
    വിനെ ഇങ്ങോടു എങ്ങും വിട്ടെക്കരുത് ..(എന്‍റെ,
    എന്‍റെ ലോകം ഇങ്ങനെ അല്ല ...ജഗതി
    സ്റ്റൈല്‍ ..!!)..ദുബായിക്ക് വന്നാല്‍
    quotation ടീമിന് വില്‍ക്കും എന്ന്
    പറഞ്ഞേക്ക് ..

    എല്ലാ ആശംസകളും ഇസ്മൈല്‍ ...നന്നായി
    നടക്കട്ടെ മീറ്റ്‌ ....

    ReplyDelete
    Replies
    1. ഹ്ഹ്....ഹഹാ...വിൻസെന്റ് ഭായ്...വേണ്ടാട്ടാ...
      ദുബായില്‌ ഇംബടെ ആൾക്കാര്‌ കൊറേണ്ട്ട്ടാ!!!!

      Delete
  18. ബ്ലോഗ് മീറ്റുകള്‍ പൂത്തുതളിര്‍ക്കട്ടെ.. ഇക്കുറി ആദ്യ മീറ്റ് നടത്തുന്നത് ഖത്തറില്‍ ആണല്ലോ.. സന്തോഷം

    ReplyDelete
  19. ഖത്തറിലുള്ള എല്ല ബ്ലോഗര്‍മാരും മീറ്റില്‍ പങ്കെടുത്ത് നന്നായി ഈറ്റി അതിന്റെ പടം പോസ്റ്റു ചെയ്യുമ്പോള്‍ ഇന്‍ ശാ‍അല്ലാഹ് നമുക്കു കാണാം. ആശംസകള്‍ നേര്‍ന്നു കൊണ്ട്.

    ReplyDelete
    Replies
    1. കുട്ടിക്കാ..
      ഖത്തറില്‍ ഉള്ള എല്ലാ ബ്ലോഗര്‍മാരും ഈ മീറ്റില്‍ പങ്കെടുക്കില്ല.
      പത്തു പന്ത്രണ്ടു പേര്‍ ലീവില്‍ നാട്ടിലാണ്.
      കുറച്ചുപേര്‍ക്ക് ചില ബുദ്ധിമുട്ടുകള്‍..

      Delete
  20. എല്ലാ ആശംസകളും ..........

    ReplyDelete
  21. അപ്പൊ എല്ലാം പറഞ്ഞ പോലെ പത്താന്തി അവിടെ വെച്ച് കാണാം - ഞാനൊരു പൊന്നാട കൂടി കരുതാം - എന്തിനാണെന്ന് ഇപ്പൊ പറയൂല്ല.

    ReplyDelete
  22. ശ്ശോ..! ഖത്തറിൽ പോയാ മതിയാർന്നു..!!
    മൂത്ത അസൂയയോടെ
    എല്ലാവിധ ആശംസകളും നേരുന്നു..!

    ReplyDelete
  23. മീറ്റിന്‌ എല്ലാവിധ ആശംസകളും...

    ReplyDelete
  24. 2012 ആദ്യബോഗ് മീറ്റിന് സര്‍വ്വവിധ ആശംസകളും....
    ചുമ്മാതാണൊ ബ്ലോഗ്പോസ്റ്റുകള്‍ വായിച്ചിട്ടും വായിച്ചിട്ടും തീരാത്തത്
    ന്റെ തമ്പുരാനേ ഖത്തറില്‍ തന്നെ എത്ര ബ്ലോഗന്മാരാണൊ!

    ഖത്തറിലേയ്ക്ക് ഒരു വിസിറ്റ് വിസ കിട്ടുമൊ?

    ReplyDelete
  25. 1.

    We shall overcome
    We shall overcome
    We shall overcome some day
    CHORUS:

    Oh, deep in my heart
    I do believe
    We shall overcome some day
    2.

    We'll walk hand in hand
    We'll walk hand in hand
    We'll walk hand in hand some day
    CHORUS

    3.

    We shall all be free
    We shall all be free
    We shall all be free some day
    CHORUS

    4.

    We are not afraid
    We are not afraid
    We are not afraid some day
    CHORUS

    5.

    We are not alone
    We are not alone
    We are not alone some day
    CHORUS

    6.

    The whole wide world around
    The whole wide world around
    The whole wide world around some day
    CHORUS

    7.

    We shall overcome
    We shall overcome
    We shall overcome some day
    CHORUS

    ReplyDelete
    Replies
    1. ഇതാണോ നമ്മുടെ അവതരണ ഗാനം ?

      Delete
  26. മീറ്റ്കാലം തുടങ്ങി അല്ലേ..?!
    പോട്ടം കാണാം എന്ന പ്രതീക്ഷയില്‍ ..
    ആശംസകള്‍.

    ReplyDelete
    Replies
    1. ഖത്തര്‍ ബ്ലോഗ് മീറ്റിനു എല്ലാ ആശംസകളും നേരുന്നു. കേരളത്തില്‍ എവിടെയെങ്കിലും ആയിരുന്നെങ്കില്‍ അവിടെ ഞാന്‍ പാഞ്ഞെത്തുമായിരുന്നു. ഈ മീറ്റ് ദൂരെ ഇരുന്ന് ഭാവനയില്‍ കണ്ട് എല്ലാ ആശംസകളും നേരാനല്ലേ കഴിയൂ. എല്ലാവരോടും എന്റെ ആശംസകള്‍ ഒന്നുകൂടെ അറിയിക്കുന്നു. ഇസ്മെയിലിനു എല്ലാ ഭാവുകങ്ങളും നേരുകയും ചെയ്യുന്നു.

      Delete
  27. ഈശ്വരന്‍ അനുവദിച്ചാല്‍ മീറ്റാന്‍ ഞാനുമുണ്ടാവും... കഴിഞ്ഞില്ലെങ്കില്‍ ഒരു പാര്‍സല്‍ അയക്കാന്‍ മറക്കല്ലേ...

    ReplyDelete
  28. ഇസ്മായില്‍ക്കാ, ബ്ലോഗ് മീറ്റിന് എല്ലാ ആശംസകളും നേരുന്നു...

    ReplyDelete
  29. അഭിനന്ദനങ്ങള്‍ ഇസ്മയില്‍ ഭായ്

    ReplyDelete
  30. ഇസ്മായീല്‍ ഭായിയുടെ പരിശ്രമത്തിന് അഭിനന്ദനങ്ങള്‍.!!.

    ReplyDelete
  31. ങേ..ഇസ്മയില്ബായ് പറഞ്ഞ പണി പറ്റിച്ചൂട്ടാ!!!
    ദേ...ദിദ്ദാണ്‌...ഞങ്ങ പറഞ്ഞ സംഘാടകൻ.....
    ക്ലാപ്സ്..ക്ലാപ്സ്..ക്ലാപ്സേ.....

    ReplyDelete
  32. This comment has been removed by the author.

    ReplyDelete
  33. നയനമനോഹരമായ ചിത്രങ്ങൾ അണിയറയിൽ ഒരുങ്ങുന്നുണ്ടെന്ന് ഇന്നലെ രഹസ്യ വിവരം കിട്ടി..

    ReplyDelete
  34. ഖത്തറിൽ ഒരു ചാരപ്പണി കിട്ടുമോ ഭായ്..?
    നിങ്ങളൊന്നും കൈയ്യും കാലും തല്ലിയൊടിക്കില്ലായെന്ന ഗ്യാരണ്ടിയുണ്ടെങ്കിൽ
    ഇവിടെനിന്നും ഒരു ചാ(ജാ)രന് അപേക്ഷിക്കാനാണ്.. കേട്ടൊ..

    ReplyDelete
  35. ഖത്തറിലെ എല്ലാ ബ്ളൊഗ്ഗറ്‍ മാര്‍ക്കും ആശംസകള്‍

    ReplyDelete
  36. ഖത്തറിലെ ബ്ലോഗേഴ്സ് മീറ്റിന് എല്ലാ ഭാവുകങ്ങളും നേരുന്നു.

    ReplyDelete
  37. അഭിനന്ദനങ്ങള്‍ ..അഭിനന്ദനങ്ങള്‍ ..അഭിനന്ദനങ്ങള്‍ ..

    ReplyDelete
  38. Replies
    1. കൂട്ടിയിട്ടുണ്ടല്ലോ ! ആളൊരു കൊടുങ്കാറ്റ് ആണല്ലേ ? കാണാം

      Delete
  39. 76- ശെഫി സുബൈര്‍ (ഓര്‍മ്മകള്‍ മരിക്കുമോ)
    77- സലാഹ്
    78- ശരീഫ്‌ സാഗര്‍ (കൊടുങ്കാറ്റ്)

    ReplyDelete
  40. abhinandanams..
    sorry,,,no malayalam font

    ReplyDelete
  41. എല്ലാ ആശംസകളും.

    ReplyDelete
  42. നല്ല സാമൂഹിക ലക്ഷ്യങ്ങള്‍ക്ക് വേണ്ടിയുള്ള ഈ കൂട്ടായ്മയ്ക്ക് എന്റെ അഭിവാദ്യങ്ങള്‍.......

    ReplyDelete
  43. 79- നൗഷാദ്‌ (തൃഷ്ണ)
    80- അസീസ്‌ നല്ലവീട്ടില്‍ ( വയല്‍)
    81- സജു സോമന്‍ ( ഹിഗ്വിറ്റ )

    ReplyDelete
  44. എല്ലാവിത ആശംസകളും

    ReplyDelete
  45. ബ്ലോഗ്‌ മീറ്റില്‍ കാവ്യ പങ്കെടുക്കുമെന്ന് കേള്‍ക്കുന്നു അത് ശരിയാണോ .

    ReplyDelete
  46. ബ്ലോഗ് മീറ്റ് തിയ്യതിയും സമയവും സ്ഥലവും തീരുമാനിച്ചുവോ ?

    ReplyDelete
  47. പ്രിയപ്പെട്ട ചിത്രകാരന്‍,
    ഈ ബ്ലോഗ്‌ മീറ്റിനെ കുറിച്ച ആദ്യ പോസ്റ്റില്‍ എല്ലാം സൂചിപ്പിച്ചിരുന്നത് കൊണ്ടാണ് ഇതില്‍ അത് ആവര്തിക്കാതിരുന്നത്‌.
    അത് ഇവിടെ അമര്‍ത്തി വായിക്കാം

    ഇവിടെ വന്നു അഭിപ്രായം രേഖപ്പെടുത്തിയതില്‍ വളരെ നന്ദി. മേലിലും താങ്കളുടെ വിലയേറിയ അഭിപ്രായ നിര്‍ദേശങ്ങള്‍ ഞങ്ങള്‍ക്ക് വിലപ്പെട്ടതാണ്.

    ReplyDelete
  48. നമ്മുടെ ബ്ലോഗ്‌ മീറ്റ് നടക്കുന്ന ദിവസം: 2012 ഫെബ്രുവരി പത്ത് വെള്ളിയാഴ്ച
    സ്ഥലം: Skill development center-Hilaal area -Doha
    സമയം: രാവിലെ പത്തുമണി മുതല്‍ വൈകീട്ട് അഞ്ചര വരെ.

    NB:സ്ഥലം പരിചയമില്ലാത്തവര്‍, വാഹന സൗകര്യം ഇല്ലാത്തവര്‍ എന്നിവര്‍ ഉടനെ ശ്രീ:തന്സീമിനെ ബന്ധപ്പെടുക.ഫോണ്‍: 77163350

    ReplyDelete
  49. ബ്ലോഗ്‌ മീറ്റിനോടനുബന്ധിച്ചു നടക്കുന്ന ഫോട്ടോഗ്രാഫി എക്സിബിഷനില്‍ താല്‍പ്പര്യമുള്ളവര്‍ എത്രയും പെട്ടെന്ന് ശ്രീ ഷക്കീര്‍(55303099 ) , ശ്രീ അന്‍വര്‍ ബാബു (55194882 ) എന്നിവരില്‍ ആരെയെങ്കിലും കോണ്ടാക്റ്റ് ചെയ്യേണ്ടതാണ്. പ്രദര്‍ശിപ്പിക്കാനുദ്ദേശിക്കുന്ന ഫോട്ടോകളുടെ ഇനം, എണ്ണം, വലിപ്പം, കുറഞ്ഞ രീതിയിലുള്ള പ്രിന്റിംഗ് എന്നിവയില്‍ ഇവര്‍ മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കുന്നതാണ്.

    എക്സിബിഷനോടൊപ്പം ഈ രംഗത്തെ വിദഗ്ദര്‍ നയിക്കുന്ന " ടെക്നിക്കല്‍ ആന്‍ഡ്‌ പ്രൊഫഷണല്‍ സൈഡ്‌സ് ഓഫ് ഫോട്ടോ ഗ്രാഫി " എന്ന വിഷയത്തില്‍ ചര്‍ച്ചയും ഉണ്ടായിരിക്കുന്നതാണ്. പ്രമുഖ പക്ഷി നീരീക്ഷകനും , പ്രൊഫഷണല്‍ ഫോട്ടോ ഗ്രാഫറുമായ ദിലീപ് അന്തിക്കാട് പങ്കെടുക്കുന്നതാണ്.

    ReplyDelete
  50. Skill development center-Hilaal area -Doha
    ഈ സ്ഥലം പരിചയമില്ല. വല്ല മാപ്പോ വഴി വിവരണമോ ഉണ്ടെകില്‍ ഇവിടെ പ്രസിദ്ധീകരിക്കൂ...

    ReplyDelete
    Replies
    1. 'മാപ്പില്ലാത്ത' കാര്യമില്ല സമീര്‍ ഭായ് ..
      അടുത്ത ദിവസംതന്നെ എല്ലാവര്ക്കും മാപ്പ് നല്‍കുന്നതാണ് (മെയില്‍ വഴി)

      Delete
  51. അങ്ങനെയങ്ങനെയങ്ങനെ...!!!

    ReplyDelete
  52. നമ്മുടെ ബ്ലോഗ് മീറ്റ് വിന്‍റര്‍ 2012 നടക്കുന്ന സ്കില്‍സ് ഡവലപ്പ്മെന്‍റ് സെന്‍റെറിലെത്താനുള്ള "മാപ്പ്" കിട്ടിയില്ലായെന്ന് ഇനി ആരും പറയരുത്

    http://maps.google.com/maps?f=d&source=s_d&saddr&daddr=Doha%2C+Qatar+%28Skill+Development+Centre%29&hl=en&geocode=FTt5gQEdsOwRAyE1q384g-WoTA&sll=25.275124%2C51.506739&sspn=0.04292%2C0.077162&vpsrc=0&mra=mr&ie=UTF8&t=m&z=14

    ReplyDelete
  53. ഇസ്മയില്‍ക്കാ..
    അഭിനന്ദനങ്ങള്‍!!

    ലിസ്റ്റ് വേഗം സെഞ്ച്വറി കടക്കട്ടെ.

    ReplyDelete
  54. നടക്കട്ടെ, എന്നെയും വിമാനത്തിൽ കയറ്റണ കാലത്ത് ഞാനും കൂടാം കേട്ടൊ......

    എല്ലാ ആശംസകളും നേർന്നുകൊള്ളുന്നു.

    ReplyDelete
    Replies
    1. വിമാനത്തില്‍ കയറ്റാതിരിക്കാന്‍ എച്ചുമുക്കുട്ടി സ്ഫോടകവസ്തു ഒന്നും അല്ലല്ലോ.
      കഴിയുമെങ്കില്‍ വരൂ. നല്ലൊരു എഴുത്തുകാരിയെ പരിചയപ്പെടുന്നതില്‍ എല്ലാവര്ക്കും സന്തോഷമാവും.

      Delete
  55. പുതുവര്‍ഷത്തിലെ ആദ്യ വിശാല ബ്ലോഗു മീറ്റിനു സര്‍വ്വ മംഗളങ്ങളും ആശംസിക്കുന്നു ..ബൂലോകത്തെ മറ്റൊരു വസന്താനുഭവമായി ഈ കൂടിച്ചേരല്‍ മാറട്ടെ എന്നാശംസിക്കുന്നു ...:)

    ReplyDelete
  56. വെറും കയ്യോടെ ബ്ലോഗ്‌ മീറ്റിനു വരാന്‍ ചിലപുതിയ ബ്ലോഗര്‍മാര്‍ക്ക് വിഷമം ഉണ്ടെന്നു അവരുടെ മെയില്‍ വഴി മനസ്സിലാവുന്നു.
    വീട്ടില്‍ ഉണ്ടാക്കിയ തനി നാടന്‍ പലഹാരങ്ങള്‍ കൊണ്ടുവരുന്നതിലും അത് മീറ്റില്‍ മറ്റുള്ളവര്‍ക്ക് വിതരണം ചെയ്യുന്നതിലും ഒരു കുഴപ്പവും ഇല്ല എന്ന് അവരോടു സന്തോഷപൂര്‍വ്വം അറിയിച്ചുകൊള്ളുന്നു.
    (കഴിയുന്നതും അന്ന്തന്നെ പാകം ചെയ്തതാണെങ്കില്‍ നന്ന് !)

    ReplyDelete
  57. മ്മടെ രജിസ്ട്രേഷന്‍ ഇന്നത്തോടെ അവസാനിക്കുന്നു.
    ഇനിയും ആരെങ്കിലും ഖത്തറില്‍ ചുറ്റിപ്പറ്റി കറങ്ങിത്തിരിഞ്ഞു നടക്കുന്നെന്കില്‍ വളരെ വേഗം അറിയിക്കുമല്ലോ.
    (രാജ്യത്തിന്റെ പുറത്തുനിന്ന് ഏതെന്കിലും ബ്ലോഗര്‍മാര്‍ പങ്കെടുക്കുമെങ്കില്‍ അവര്‍ക്ക് പ്രത്യകപരിഗണന ഉണ്ടായിരിക്കുന്നതാണ്)

    ReplyDelete
  58. ദേ..ഒരാള്‍ കൂടി

    84- രാജേഷ്‌ കൃഷ്ണന്‍ (തരിശ്)

    ReplyDelete
  59. ലിസ്റ്റ് നീണ്ടു നീണ്ടു പോവുകയാണല്ലോ ..
    എന്തായാലും ഖത്തറില്‍ ഉള്ള ഒരു ബ്ലോഗ്ഗറും ഞാന്‍ ഈ മീറ്റിനെക്കുറിച്ച് അറിഞ്ഞില്ലായിരുന്നു ..
    അത് കൊണ്ടാ വരാതിരുന്നത് ..എന്ന് പറയില്ലല്ലോ ?

    ReplyDelete
  60. നാട്ടില്‍ നിന്ന് ഭാര്യ കൊടുത്തയച്ച ഒന്നരകിലോയോളം ചെമ്മീന്‍ അച്ചാര്‍ ബ്ലഡ്‌ പ്രഷര്‍ കൂടിയതിനാല്‍ കഴിക്കാനാവാതെ എടുത്തു വച്ചിരിക്കുന്നത് ബ്ലോഗ്‌ മീറ്റിനു കൊണ്ടുവരാനാകുമോ എന്ന് ദോഹയില്‍നിന്നും നാമൂസ്‌ അന്വേഷിക്കുന്നു.
    മീറ്റില്‍ ഭക്ഷണത്തിന്റെ ചുമതലയുള്ളവര്‍ ഒന്ന് ശ്രദ്ധിക്കൂ..പ്ലീസ്‌

    ReplyDelete
    Replies
    1. sshhh...... നാമൂസേ മീറ്റിനു കൊണ്ട് വന്നാൽ 89 പേർക്ക് എന്തായാലും തികയില്ല. അത് കൊണ്ട് അതവിടെ ഇരിക്കട്ടെ... തിരിച്ച് അൽഖോറിലേക്ക് പോകുമ്പോൾ ഞാൻ ആ വഴി വരാം .. ;)

      Delete
    2. അച്ചാര്‍ എന്റെ ആവശ്യങ്ങള്‍ക്ക് പോലും തികയാതെയാവുന്നു. അതിന്റെ സങ്കടത്തിലാണ് ഞാന്‍. അപ്പോഴാ... ഹൂം..!

      Delete
  61. സോഷ്യല്‍ മീഡിയ കളിലെ വാളുകള്‍ ബ്ലോഗുകളെ അപ്രസക്തമാക്കുന്നു എന്ന പരഭവങ്ങള്‍ക്കിടയില്‍ ഇത്തരം ഉദ്യമങ്ങള്‍ പ്രശംസനീയമാണ്. വരുന്ന ബ്ലോഗ്‌ മീറ്റില്‍ വ്യതിരിക്തമായ ചില തീരുമാനങ്ങളും ആസൂത്രണങ്ങളും ഉണ്ടാകുമെന്നു പ്രതീക്ഷയോടെ.,

    താങ്കളുടെ പരിശ്രമങ്ങള്‍ക്ക് എല്ലാ ആശംസകളും പ്രാര്‍ത്ഥനയും നേരുന്നു.

    ReplyDelete
  62. ഖത്തര്‍ മീറ്റിന് സ്നേഹപൂര്‍വം ക്ഷണിക്കുന്നു ‘സ്മായില്‍’. കുടുംബപ്രാരാബ്ധം പറഞ്ഞ് രക്ഷപ്പെടാമെന്ന് വച്ചപ്പൊ തന്നു ‘തണലിന്റെ’ ഒരു മിനിക്കഥയുടെ ലിങ്ക്.

    അതിലെ ഒരു വാചകം:
    "ദൈവമേ ... അധികം കാത്തുനിര്‍ത്താതെ അങ്ങെടുത്തോളണേ..." എന്ന്!
    -വേണം എനിക്കങ്ങനെ തന്നെ വേണം!(വയസ്സന്മാര്‍ക്ക് ഈ പഞ്ചായത്തിലെന്ത് കാര്യം?)

    രാമന്റെ നേതൃത്വത്തില്‍ (!) ഹോട്ടലുകാര്‍ നിരത്തുന്ന ഉഗ്രന്‍ നാടന്‍ സദ്യ എന്ന് കൂടി പറഞ്ഞപ്പോള്‍ വായില്‍ വെള്ളം കനിഞ്ഞു. (എങ്കിലും നമ്മള്‍ക്ക് മിണ്ടാന്‍ കൊടുത്തില്ല, തിര്‍‌മല്‍ ദേവാ...)

    ഷെമീ, കൂട്ടരെ...താമസിയാതെ ഞാന്‍ വരുന്നുണ്ട് ദോഹയില്‍. ഇതിനൊക്കെ പ്രതികാരം ചെയ്യാതടങ്ങില്ല അന്ന്. ഇത് സത്യം. സാദ്യം..സാ... ഹാ!

    മീറ്റിന് എല്ലാ ആശംസകളും!!

    ReplyDelete
  63. This comment has been removed by the author.

    ReplyDelete
  64. അണിയറയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അഭിനന്ദനങ്ങള്‍. ,ഇങ്ങിനെയൊരു മീറ്റ് നടക്കുന്നു എന്ന് അറിഞ്ഞതില്‍ വളരെയധികം സന്തോഷിക്കുന്നു, ഇങ്ങിനെയൊരു മീറ്റ്‌ നടക്കുന്നു എന്ന് അറിയാത്തവര്‍ തീര്‍ച്ചയായും ഉണ്ടാവും. എഴുത്തിനെ സ്നേഹിക്കുന്നവര്‍ എന്തായാലും ഇ മീറ്റില്‍ പങ്കെടുക്കാതെ ഇരിക്കില്ല.എല്ലാവിധ ഭാവുകങ്ങളും നേരുന്നു

    ReplyDelete
  65. ഖത്തറുകാരനല്ലാത്തതിനാൽ ആശംസകൾ നേരുന്നു.

    ReplyDelete
  66. വെറും കയ്യോടെ ബ്ലോഗ്‌ മീറ്റിനു വരാന്‍ ചിലപുതിയ ബ്ലോഗര്‍മാര്‍ക്ക് വിഷമം ഉണ്ടെന്നു അവരുടെ മെയില്‍ വഴി മനസ്സിലാവുന്നു.
    വീട്ടില്‍ ഉണ്ടാക്കിയ തനി നാടന്‍ പലഹാരങ്ങള്‍ കൊണ്ടുവരുന്നതിലും അത് മീറ്റില്‍ മറ്റുള്ളവര്‍ക്ക് വിതരണം ചെയ്യുന്നതിലും ഒരു കുഴപ്പവും ഇല്ല എന്ന് അവരോടു സന്തോഷപൂര്‍വ്വം അറിയിച്ചുകൊള്ളുന്നു.
    (കഴിയുന്നതും അന്ന്തന്നെ പാകം ചെയ്തതാണെങ്കില്‍ നന്ന് !)
    കുറുമ്പടിയുടെ വാക്കുകള്‍ ഒന്നൂടെ ഓര്‍മ്മിപ്പിച്ചതാണ്

    ReplyDelete
  67. ഇന്ന് വൈകിട്ട് 4 മണിക്ക് (03 /02 /2012 , വെള്ളിയാഴ്ച ) FCC യില്‍ വെച്ച് "വിന്റെര്‍ 12 " റിവ്യൂ മീറ്റിംഗ് നിശ്ചയിച്ചിരിക്കുന്നു. എല്ലാ ബ്ലോഗ്‌ സുഹൃത്തുക്കളും നിര്‍ബന്ധമായും പങ്കെടുക്കാന്‍ ശ്രമിക്കുക.

    ReplyDelete
  68. സിദ്ധീക് ഭായ്‌യുടെ (thozhiyoor) വാക്ക് കേട്ട് 89 ആളുകളും ഭക്ഷണപൊതിയുമായി വന്നാൽ അത് തിന്നു തീർക്കാൻ തന്നെ ആ ദിവസം മതിയാകില്ല എന്നതിനാൽ ഞാൻ വെറും കൈയ്യുമായി തന്നെ വരാൻ തീരുമാനിച്ചു...

    ReplyDelete
  69. "സിദ്ധീക് ഭായ്‌യുടെ (thozhiyoor) വാക്ക് കേട്ട് 89 ആളുകളും ഭക്ഷണപൊതിയുമായി വന്നാൽ അത് തിന്നു തീർക്കാൻ തന്നെ ആ ദിവസം മതിയാകില്ല എന്നതിനാൽ ഞാൻ വെറും കൈയ്യുമായി തന്നെ വരാൻ തീരുമാനിച്ചു..."
    നജീം ഭായ് ഇങ്ങിനെ പരസ്യമായി കാര്യങ്ങള്‍ പറയല്ലേ ..എല്ലാര്‍ക്കും ഈ ഐഡിയ തോന്നിയാല്‍ കാര്യങ്ങള്‍ കഷ്ടത്തിലാവും.

    ReplyDelete
  70. റിവ്യൂ മിറ്റിങ്ങിനു എത്താനാവാത്തതിൽ നിർവ്യാജം ഖേദിക്കുന്നു... മീറ്റിങ്ങിനെ കുറിച്ചുള്ള വിവരങ്ങൾ കൂടി ആരെങ്കിലും ഒന്ന് അപ്‌ഡേറ്റ് ചെയ്തെങ്കിൽ നന്നായേനേ... :)

    ReplyDelete
  71. അള്ളാ, പടച്ചോനേ...!

    കേരളം ഖത്തറിലായോ!?
    നാട്ടിൽ കിട്ടില്ലാലോ ഇത്രയും ബ്ലോഗർമാർ!

    നന്നായി വരട്ടെ!
    ആസംസകൾ!

    ReplyDelete
  72. ഫെബ്രുവരി പത്തിന് നടക്കുന്ന ബ്ലോഗേഴ്സ് മീറ്റില്‍ പങ്കെടുക്കാന്‍ പേര് രജിസ്റ്റര്‍ ചെയ്തവരില്‍ ആരും വാഹന സൗകര്യം ഇല്ലാത്തത് കൊണ്ട് മാത്രം വരാതാവരുത് എന്ന്‌ നിര്‍ബന്ധമുള്ളതിനാല്‍ വാഹന സൗകര്യം ആവശ്യമുള്ളവര്‍ക്ക് താഴെക്കൊടുത്ത നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്. ഒരു പക്ഷെ നിങ്ങളുടെ താമസ സ്ഥലത്തിന്റെ അയലത്ത് നിന്നോ അടുത്തു നിന്നോ വാഹനമുള്ള മറ്റൊരു സുഹൃത്ത് മീറ്റില്‍ പങ്കെടുക്കുന്നുണ്ടാവാം. മുന്‍കൂട്ടി അറിയിച്ചാല്‍ ഒരേ ഏരിയയിലുള്ള വാഹനമുള്ളവരെയും ഇല്ലാത്തവരെയും ബന്ധപ്പെടുത്താനും അതു വഴി ഒന്നിച്ചു യാത്രയാവാനും വഴിയൊരുക്കാം.
    ( Thanseem Kuttiady - 7716 3350, Ismail Kurumbadi -5540 6549)

    വാഹനമില്ല എന്ന കാരണം കൊണ്ട് മാത്രം മീറ്റിനു രജിസ്റ്റര്‍ ചെയ്തവര്‍ അടുത്ത വെള്ളിയാഴ്ച ദീര്‍ഖമായി ഉറങ്ങിക്കളയരുത് എന്ന്‌ ചുരുക്കം.

    സര്‍ഗ്ഗാത്മക സൌഹൃദത്തിന്റെ ഊഷ്മളമായ ഈ ഒത്തു ചേരലിലേക്ക് ഏവര്‍ക്കും ഒരിക്കല്‍ കൂടി സുസ്വാഗതം ....

    ReplyDelete
  73. ക്ഷണിച്ചതില്‍ സന്തോഷം ഇസ്മായില്‍.

    മീറ്റ് നന്നായി നടക്കട്ടെ.

    ആശംസകള്‍

    ReplyDelete