Thursday, January 26, 2012

ഖത്തര്‍ ബ്ലോഗ്‌ മീറ്റ് WINTER 12 അപ്ഡേറ്റ്‌ ..




കഴിഞ്ഞ വര്‍ഷത്തെ (2011) വിജയകരമായ ഖത്തര്‍ ബ്ലോഗ്‌ സംഗമത്തിന് 36 പേരായിരുന്നു പങ്കെടുത്തത്. ആ അവിസ്മരണീയമായ മീറ്റിനും പരിചയപ്പെടലിനും ശേഷം വിപുലമായ ഒരു സൌഹൃദവലയം പരസ്പരം സൂക്ഷിക്കാന്‍ നമുക്ക് കഴിഞ്ഞു എന്നുള്ളത് വളരെ സന്തോഷകരമാണ്. ചിന്തയിലും എഴുത്തിലും വ്യതിരിക്തത പുലര്‍ത്തുന്ന അനേകം ബ്ലോഗര്‍മാര്‍  ഇനിയും ഖത്തറില്‍ ഉണ്ടെന്നും അവരെ പരമാവധി ഉള്‍പ്പെടുത്തി ഇപ്രാവശ്യം ആ സുഹൃത് വലയം കൂടുതല്‍ വിശാലമാക്കാനും ഉദ്ദേശിച്ച് പൂര്‍വ്വാധികം ഒരുക്കങ്ങളോടെയും വൈവിധ്യത്തോടെയുമാണ് ഇത്തവണ മീറ്റിനു നാം ശ്രമിക്കുന്നത്. 
ഇത് വെറുമൊരു കൂടിച്ചേരല്‍ ആകരുതെന്നും ബ്ലോഗെഴുത്ത് എന്നത് വെറുമൊരു നേരമ്പോക്ക് മാത്രമല്ലെന്നും നമ്മുടെ ഈ കൂട്ടായ്മക്ക് നല്ല ഒരു ലക്‌ഷ്യം ഉണ്ടാകണമെന്നും  തന്നോടും സമൂഹത്തിനോടും പ്രകൃതിയോടും  ചില ഉത്തരവാദിത്തങ്ങള്‍ ഉണ്ടെന്നും ഈ കൂട്ടത്തിനു  പലതും ചെയ്യാന്‍ കഴിയുമെന്നും നമുക്ക് മറ്റുള്ളവരെ ബോധ്യപ്പെടുത്തേണ്ടതുണ്ട്. അവര്‍ക്ക്‌ പ്രചോദനമാ കേണ്ടതുണ്ട് . അതിനായുള്ള ഉറച്ച ഒരു കാല്‍ വെപ്പാകട്ടെ ഇത്.

മീറ്റിനു ശേഷവും പരസ്പരം ബന്ധപ്പെടാന്‍ എല്ലാവരുടെയും ഡാറ്റ ( ബ്ലോഗറുടെ പേര്, ബ്ലോഗിന്റെ പേര്, ബ്ലോഗ്‌ അഡ്രെസ്സ് , ഈമെയില്‍ , ഫോണ്‍ നമ്പര്‍, ബ്ലഡ്‌ ഗ്രൂപ്പ്  മുതലായവ) അടങ്ങിയ പട്ടിക മീറ്റില്‍ പങ്കെടുത്ത എല്ലാവര്‍ക്കും  അയച്ചു കൊടുക്കുന്നതാണ്. 

കഴിഞ്ഞവര്‍ഷം 36 പേരായിരുന്നു അതിനാല്‍ ഇത്തവണ അമ്പതു പേര്‍ എങ്കിലും ഉണ്ടാവണം എന്നായിരുന്നു നമ്മുടെ ആഗ്രഹം.  ആ പ്രതീക്ഷ അസ്ഥാനത്താക്കിക്കൊണ്ട് ഇതുവരെ  തൊണ്ണൂറോളം ബ്ലോഗര്‍മാരും അവരുടെ കുടുംബാംഗങ്ങളും പങ്കെടുക്കാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട് !! താഴെ എഴുതപ്പെട്ട ബ്ലോഗര്‍മാരില്‍ ഉള്‍പ്പെടാത്ത ,അബദ്ധത്തില്‍ വിട്ടുപോയ, മീറ്റില്‍ പങ്കെടുക്കാന്‍ താല്പര്യം ഉള്ള ആരെങ്കിലും ഉണ്ടെങ്കില്‍ ഈ ജനുവരി 31 നുള്ളില്‍ അവരുടെ വിവരങ്ങള്‍ shaisma@gmail.com ലേക്ക് മെയില്‍ ചെയ്യുക. 31 നു ശേഷം രെജിസ്ട്രേഷന്‍ അസാധ്യമാണെന്നു ഖേദത്തോടെ അറിയിക്കട്ടെ...

1- അലി മാണിക്കത്ത്  (മാണിക്കന്‍)
2- അന്‍വര്‍ ബാബു
3- അസീസ്‌ മഞ്ഞിയില്‍ ( മഞ്ഞിയില്‍)
4- ബിജു ഡേവിസ്‌ (ഉഗ്രന്മാര്‍)
5- ബിജുകുമാര്‍ (നേര്‍ക്കാഴ്ചകള്‍)
6- ബിഷാദ് (ബിച്ചു)
7- ഫയാസ്‌ അബ്ദുല്‍ റഹ്മാന്‍ (ആക്രാന്തം)
8- ഫിറോസ്‌ (വാചാലന്‍)
9- ഹബീബ്‌ റഹ്മാന്‍ (കിഴിശ്ശേരി)
10- ഹക്കീം പെരുമ്പിലാവ് ( പെരുംബിലാവിയന്‍)
11- ഹാരിസ്‌ എടവന (മന്ദസ്മിതം)
12- ജലീല്‍ കുറ്റിയാടി (കുറ്റിയാടി ക്കടവ്)
13- ജിദ്ദു ജോസ്‌ (അനുഭവങ്ങള്‍ പാളിച്ചകള്‍)
14- ജിപ്പൂസ് (എന്റെ ഇടം)
15- കലാം (മരുപ്പൂക്കള്‍)
16- കനകാംബരന്‍ (ഖരാക്ഷരങ്ങള്‍)
17- കിരണ്‍ (സാന്ദ്രം)
18- ലെനിന്‍ കുമാര്‍ (പച്ചത്തവള )
19- മാധവിക്കുട്ടി (ജീവിതത്തില്‍ നിന്ന്)
20-മജീദ്‌ നാദാപുരം (art of wave)
21-മനോഹര്‍ കെ വി ( മനോവിഭ്രാന്തികള്‍)
22-മുഫീദ്‌ ( in the name of God)
23-നജീം AR (പാഠഭേദം)
24-നാമൂസ്‌ (തൌദാരം)
25-നാസര്‍ 
26-നവാസ്‌ (കോറി വരകള്‍)
27-നിക്കു നിക്സണ്‍ (എന്റെ ലോകം)
28-റഫീഖ്‌ കംബള (Q malayalam)
29-റഫീഖ്‌ റഷീദ് (ഫോട്ടോഗ്രാഫി- cinematography)
30-രാജീവ്‌ കല്ലേരി (കാറ്റത്തെ കിളിക്കൂട്)
31-രാജേഷ്‌ കെ വി ( പ്രവാസി)
32-രാജേഷ്‌ വി ആര്‍ ( കാല്‍പ്പാടുകള്‍)
33-രാമചന്ദ്രന്‍ വെട്ടിക്കാട് ( ഞാനിവിടെയുണ്ട്)
34-റിച്ചാര്‍ഡ്‌ ആദിത്യ ( (richu's world)
35-റിയാസ്‌ കേച്ചേരി (Riyas doha qatar)
36-സഗീര്‍ പണ്ടാരത്തില്‍ (വെള്ളിനക്ഷത്രം )
37-സലിം കൈനിക്കര 
38-സാലിമോന്‍ ( മിഴിനീര്‍ )
39-സമീര്‍ തിരുത്തിയാട് (പഥിക പത്രം)
40-സനില്‍ കുമാര്‍ (മരുപ്പച്ച)
41-ഷബീര്‍ കെ (പപ്പടാപുരം)
42-ഷഫീഖ്‌ പരപ്പുമ്മല്‍ ( കരിനാക്ക്)
43-ഷാഫി 
44-ഷക്കീര്‍ (ഗ്രാമീണം)
45-ഷമീര്‍ ടീ കെ ( മഴനാരുകള്‍)
46-ഷാനവാസ്‌ എളച്ചോല (ചോല)
47-ശിഹാബ്‌ തൂണേരി (shihab thooneri)
48-സിദ്ധീഖ്‌ തൊഴിയൂര്‍ (മാലപ്പടക്കം )
49-സിജോയ്‌ റാഫേല്‍ ( ചാണ്ടിത്തരങ്ങള്‍)
50-സിറാജ് (സിറൂസ്)
51-ശിവദാസമേനോന്‍ (എന്റെ ഓര്‍മ്മകള്‍)
52-സ്മിജയ്‌ (മരുഭൂവിലെ മരീചിക)
53-സ്മിത ആദര്‍ശ്‌ (പകല്‍ക്കിനാവ്)
54-ശ്രീജിത്ത്‌ (നേരം പോക്ക്)
55-സുബൈര്‍ (തിര)
56-സുഭാഷ്‌ (കുഞ്ഞോളങ്ങള്‍)
57-സുഹാസ്‌ (ഓര്‍മ്മകള്‍ക്കൊരു ബ്ലോഗ്‌)
58-സുമേഷ്‌ എന്‍ പി (exploreasp)
59-സുനില്‍ പെരുമ്പാവൂര്‍ (സുനില്‍ പെരുമ്പാവൂര്‍)
60-തന്സീം (ഒരേ കടല്‍)
61-ഉമ്മര്‍കുട്ടി (ചിമിഴ്)
62-ഉണ്ണി മടവൂര്‍ (ഉണ്ണി മടവൂര്‍)
63-ഉണ്ണിക്കൃഷ്ണന്‍ (തെന്മല.കോം)
64-ഉസ്മാന്‍ മാരാത്ത്‌ (ഉസ്മാനിയാസ്‌)
65-ബ്രോഡി ഷാജി 
66-റഷീദ്‌ തൊഴിയൂര്‍ (ചെറുകഥ)
67-ഫാസിര്‍ അടിയത്ത്‌ (സൂത്രന്‍)
68-സാന്ദ്ര, സന്‍സിന (പൊന്നുണ്ണി)
69-ഫൈസല്‍ പൊയിലില്‍ (നടുമുറ്റം)
70-ഖമറുദ്ദീന്‍ (ഖമറുദ്ദീന്‍)
71-ഹാഷിം ( 3D visualizer)
72-മുജീബ്‌ റഹ്മാന്‍ (satellite world)
73-ആഷിഖ്‌ (മായികലോകം)
74-ഷാഹിദ അബ്ദുല്‍ ജലീല്‍ (മുള്ളന്‍മാടി)
75-ഇസ്മായില്‍ കുറുമ്പടി (തണല്‍)
76- ശെഫി സുബൈര്‍ (ഓര്‍മ്മകള്‍ മരിക്കുമോ)
77- സലാഹ്  (ALVIDA NA)
78- ശരീഫ്‌ സാഗര്‍  (കൊടുങ്കാറ്റ്)
79- നൗഷാദ്‌   (തൃഷ്ണ)
80- അസീസ്‌ നല്ലവീട്ടില്‍ ( വയല്‍)
81- സജു സോമന്‍ ( ഹിഗ്വിറ്റ )
82- അമല്‍ ഫെര്‍മിസ്‌ (Amal fermis)
83- മന്‍ഹര്‍  മുഹമ്മദ്‌ (യാത്രാന്ത്യം)
84- രാജേഷ്‌ കൃഷ്ണന്‍ (തരിശ്)
85- wardha (MY little crazy LYF)
86- ഹബീബ്‌ E (HABSINTER)
87- ഇബ്രാഹീം സിദ്ധീഖ്  (AROUND ME...!!)
88- അജീഷ്‌ ജി നാഥ്‌  (ശേഷിപ്പ്)
89- അബ്ദുല്‍ ഖലീല്‍ മുഹമ്മദ്‌ 
90- അഷ്‌റഫ്‌ ചാക്കൊലയില്‍ 
91- ഷീല ടോമി ( കാടോടിക്കാറ്റ്)
92- സിജു ഫ്രാന്‍സിസ്‌ 
93- പ്രദ്യൂഷ് കുമാര്‍ 


will be updated.....



Friday, January 13, 2012

മുരുകൻ കാട്ടാക്കട നിർവ്വഹിച്ചു.


'ക്യു' മലയാളം ബ്ലോഗേഴ്സ് മീറ്റ് ലോഗോ സംസ്കൃതിയുടെ മുല്ലനേഴി അനുസ്മരണ ചടങ്ങിൽ വെച്ച് കവി മുരുകൻ കാട്ടാക്കട നിർവ്വഹിച്ചു.