Sunday, August 14, 2011
ഇഫ്‌താര്‍ സംഗമം
FCC (ഫ്രണ്ട്സ് കള്‍ച്ചറല്‍ സെന്റര്‍ ) വായനാക്കൂട്ടത്തിന്റെ ഇഫ്‌താര്‍ സംഗമം ഈ വരുന്ന വെള്ളിയാഴ്ച 19 /08 /2011 FCC ഓഫീസില്‍ വെച്ച് നടത്തുന്ന വിവരം FCC എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഹബീബുര്‍ റഹ്മാന്‍ സാഹിബിന്റെ താത്പ്പര്യപ്രകാരം എല്ലാ ബ്ളോഗ്ഗര്‍ സുഹൃത്തുക്കളെയും അറിയിച്ചു കൊള്ളുന്നു. തമ്മില്‍ കാണുവാനും സംസാരിക്കുവാനും ഉള്ള ഈ അവസരം ഭംഗിയായി വിനിയോഗിക്കാന്‍ ശ്രമിക്കുക. പങ്കെടുക്കുവാന്‍ സാധിക്കുന്നവര്‍ ആ വിവരം രേഖപ്പെടുത്തുവാന്‍ താത്പ്പര്യപ്പെടുന്നു
Subscribe to:
Post Comments (Atom)
ദൈവമേ .. അവിടെവരെ വന്നു ഒറ്റയ്ക്ക് ഇഫ്താര്‍ സംഗമം നടത്തേണ്ടി വരുമോ? ആരേം കാണുന്നില്ലല്ലോ..
ReplyDeleteഹാജര്‍
ReplyDeleteഇസ്മായിൽക്കാ,ഇത് എഫ് സി സി ബ്ലോഗർമാർക്കായിമാത്രം നടത്തുന്ന ഇഫ്ത്താർ അല്ല!വർഷം കുറച്ചായി ഈ ഇഫ്ത്താർ അവർ നടത്തി വരുന്നു.തുടർച്ചയായി പങ്കെടുക്കുന്ന ഒരാൾ എന്ന നിലക്ക് പറയാനുള്ളത്,നേരെത്തെ എത്തിയാൽ അകത്തിരിക്കാം!അല്ലെങ്കിൽ പുറത്തിരിക്കാം എന്നാണ്.എന്റെ ഹാജർ ഞാൻ നേരിട്ട് അറിയിച്ചിട്ടുണ്ട്.
ReplyDeleteഹാജര്‍ FCCയെ അറിയിച്ചിട്ടുണ്ട്.
ReplyDeleteഎന്നാലും ഇവിടേം ഹാജര്‍!
അന്ന് വേറൊരെണ്ണം ഏറ്റുപോയീ സുനില്‍ജീ.. ഒഴിവാകാന്‍ പറ്റുമോന്ന് നോക്കട്ടെ.
ReplyDeleteഎന്നാ ഞാൻ നേരത്തെ എത്തിയേക്കാം.. ഈ ചൂടത്ത് പുറത്തിരിക്കൽ ഇത്തിരി കഷ്ടാണേ
ReplyDeleteഏതായാലും ഒരു മുസല്ലയും കാരക്കയും കയ്യില്‍ കരുതി വരാം. ഇന്ഷാ അല്ലാ
ReplyDeleteഇഫ്താറുകളെല്ലാം ഗംഭീരമാക്കി കാണുമെന്ന വിശ്വാസത്തില്‍ ഈദുല്‍ ഫിത്തര്‍ ആശംസകള്‍ നേരട്ടെ..!!
ReplyDelete