നമ്മുടെപ്രിയപ്പെട്ട ബിജുകുമാര്‍ ആലക്കോടിന്റെ " ഒട്ടകമായും ആടായും മനുഷ്യനായും " , രാമചന്ദ്രന് വെട്ടിക്കാടിന്റെ "ദൈവം ഒഴിച്ചിട്ടയിടം" എന്നീ പുസ്തകങ്ങളുടെ പ്രകാശനം ജൂലായ് 25 തിങ്കള്‍ വൈകീട്ട് 7 മണിയ്ക്ക് എഫ്.സി.സിയില്‍ വെച്ച് നടക്കും . എഫ്.സി.സി ഡയറക്ടര്‍ ഹബീബ്റഹ്മാന്‍ അധ്യക്ഷത വഹിക്കുന്ന പുസ്തക പ്രകാശന ചടങ്ങില്‍ ബ്ലോഗ്ഗര്മാരും , അഷ്റഫ് തൂണേരി, എം ടി നിലമ്പൂര്‍, എ വി എം ഉണ്ണി തുടങ്ങി കലാസാഹിത്യമാധ്യമ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കുന്നതാണ്, എല്ലാ സാഹിത്യ പ്രേമികളുടെയും സാന്നിധ്യം സാദരം ക്ഷണിച്ചു കൊള്ളുന്നു .
പരിപാടിയുടെ വിജയത്തിന് ഓരോരുത്തരും ആതിഥേയരാവുക.
ReplyDeleteഹാജര്‍
ReplyDeleteകഴിവതും..
ReplyDeleteജോലിക്കിടയില്‍ നിന്നും കുറച്ചു നേരത്തേക്ക് ഊരിപ്പോരാന്‍ കഴിഞ്ഞാല്‍ എത്താം
ReplyDeletePresent Sir.
ReplyDeleteഞാനും ഹാജർ...
ReplyDeleteആശംസകള്‍.. UAE യില്‍ നിന്നും :)
ReplyDelete