പ്രിയ സുഹൃത്തുക്കളേ ,
എഴുത്തും വായനയും ഇഷ്ടപ്പെടുന്ന, ഖത്തറിലെ സൌഹൃദകൂട്ടായ്മ ആയ ക്യൂ -മലയാളത്തിന്റെ നേതൃത്വത്തില്‍ , വര്‍ഷംതോറും വിജയകരമായി നടത്തിവരാറുള്ള ബ്ലോഗ് മീറ്റ് ഇത്തവണയും വൈവിധ്യവും വിപുലവുമായി നടത്താന്‍ ഉദ്ദേശിക്കുന്നു . അതില്‍ താങ്കളുടെ മഹനീയ സാന്നിധ്യം വളരെ പ്രധാനമാണ് .
2014 March 14 നു വെള്ളിയാഴ്ച ഉച്ചക്ക് രണ്ടു മണി മുതല്‍ രാത്രി പത്തു മണിവരെ , Skills Development Center ല്‍ വച്ചു നടത്താനാണ് നാം ഉദ്ദേശിക്കുന്നത്. സൈബര്‍ എഴുത്തുപരിസരങ്ങളിലെ വിശേഷങ്ങളും പുതുമകളും പങ്കുവക്കുവാനും പരസ്പരം പരിചയപ്പെടുവാനും പരിചയം പുതുക്കുവാനും സൌഹൃദകൂട്ടായ്മയുടെ മധുരം നുകരാനും എഴുത്തിലെ സജീവത നിലനിര്‍ത്തുവാനും ഉതകുന്ന മികച്ച ഒരു സായാഹ്നം വാഗ്ദാനം ചെയ്യുന്നു. അക്ഷരസ്നേഹികളായ ആര്‍ക്കും ഇതില്‍ പങ്കെടുക്കാവുന്നതാണ് .
മീറ്റിലെ മുഖ്യ ഇനങ്ങള്‍ താഴെ പറയുന്നവയാണ് :
- രെജിസ്ട്രേഷന്‍
- ഫോട്ടോഗ്രാഫി പ്രദര്‍ശന മത്സരം
- പരിചയപ്പെടല്‍
- -DISCUSSIONS
- അവതരണ പ്രഭാഷണം( വിഷയം : എന്ത് കൊണ്ട് ബ്ലോഗ് )
- ചര്‍ച്ച 1 ( വിഷയം : സ്റ്റാറ്റസ് ആയി മാറുന്ന എഴുത്തുകള്‍ )
- ചര്‍ച്ച 2 ( വിഷയം : എഴുത്തുകാര്‍ക്ക് സാമൂഹിക പ്രതിബദ്ധത ആവശ്യമോ ?)
- പുസ്തക പരിചയം&ബ്ലോഗ് സ്ക്രീനിംഗ്
- ഭക്ഷണം
- കലാ പരിപാടികള്‍
- കലാ പരിപാടികള്‍
- സമ്മാന ദാനം
---------------------------------------------------
ആദ്യപടിയായി, പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന എല്ലാവരും എത്രയും വേഗം shaisma@gmail.com എന്ന ഇമെയിലിലേക്ക് പേരുവിവരങ്ങള്‍ നല്കി രജിസ്റ്റര്‍ ചെയ്യുകയോ 5540 6549 ലേക്ക് വിളിക്കുകയോ ചെയ്യാന്‍ അപേക്ഷ . വിശദ വിവരങ്ങള്‍ യഥാസമയം ഇവിടെ അപ്ടേറ്റ് ചെയ്യപ്പെടുന്നതാണ്.
ഏവര്‍ക്കും സ്വാഗതം ..
ReplyDeleteനേരത്തെ 'ജനറൽബോഡി'യിൽ ധാരണയായതിൻ പ്രകാരം ജൂൺ ഏഴെന്നായിരുന്നു മീറ്റ് തീരുമാനിച്ചിരുന്നത്. പിന്നീട് പതിനാലിലേക്ക് മാറ്റി വെക്കുന്ന വിവരം അറിയിക്കാത്തത്/അറിയാത്തത് കൊണ്ട് അസൗകര്യം അറിയിക്കാൻ പറ്റിയില്ല. മുൻ ധാരണ അനുസരിച്ച് ഏഴ് ഒഴികെ എന്ന രീതിയിൽ മറ്റൊരു പരിപാടി നിശ്ചയിച്ച് ഉത്തരവാദിത്തമേറ്റ സ്ഥിതിക്ക് പതിനാലിലെ മീറ്റിൽ തൗദാരം കേൾക്കാനിടയില്ലെന്ന് സന്തോഷമോ സങ്കടമോ പറയുന്നു.
Deleteജൂണ്‍ 7 ??????????
Delete"ഡാ, നാമൂസേ... നിനക്ക് തെറ്റി. നമ്മള്‍ തീരുമാനിച്ചത് മാര്‍ച്ച് ഏഴായിരുന്നു. പോയിപ്പോയി നിനക്കിത് ഏഴു ഏതായാലും മതി എന്നായോ.." എന്റെ അശ്രദ്ധക്ക് ഇങ്ങനെ ഒരു തമാശയാണ് ഞാന്‍ പ്രതീക്ഷിച്ചത്. ! :)
Deleteennalum sheri avollallo..ithu 14th alle..(randu 7 koodiyathu)
Deleteഅന്നേ ദിവസം നാമൂസിനു ഒഴിച്ച് കൂട്ടാൻ പറ്റാത്ത മറ്റൊരു പരിപാടി ഉണ്ട് എന്നറിയാം എന്നാലും ബ്ലോഗ് മീറ്റ് ഒഴിവാക്കാൻ നാമൂസിനു എങ്ങിനെ കഴിയും അത് കൊണ്ട് അൽപ സമയമെങ്കിലും ബ്ലോഗ് മീറ്റിൽ നാമൂസിന്റെ സാന്നിധ്യം ഉണ്ടാകുമെന്ന് തന്നെയാണ് എന്റെ പ്രതീക്ഷ നാമൂൂസ് ...
Deleteപരിഗണനക്ക് സ്നേഹം.
DeleteThis comment has been removed by the author.
Deletepriya koottukara,,nandi, theerchayayum ethoru puthiya kshanamanu..njanethiyirikkum
Deleteസുഹൃത്തേ ..താങ്കളുടെ ഫോണ നമ്പര്‍ shaisma@gmail.com എനതിലേക്ക് മെയില്‍ ചെയ്യാമോ ?
Deleteസൈബര്‍ എഴുത്തുപരിസരങ്ങളിലെ വിശേഷങ്ങളും പുതുമകളും പങ്കുവക്കുവാനും പരസ്പരം പരിചയപ്പെടുവാനും പരിചയം പുതുക്കുവാനും സൌഹൃദകൂട്ടായ്മയുടെ മധുരം നുകരാനും ഈ ബ്ലോഗ് മീറ്റിനു കഴിയട്ടെ എന്നാശംസിക്കിന്നു ഒപ്പം എല്ലാ സഹകരണങ്ങളും .....
ReplyDeleteപതിവുപോലെ വന്‍ വിജയമാകട്ടെ എന്ന ആശംസ്വോള്‍സിനോടൊപ്പം എല്ലാ സഹായ സഹകരണങ്ങളും!
ReplyDeleteഖത്തറിലെ എല്ലാ ബ്ലോഗർമാർക്കും ആശംസകൾ നേരുന്നു.
ReplyDeleteaaaashamsakal ...
ReplyDeleteരണ്ടു മണി മുതല്‍ വച്ചിട്ട് ഇത്രയും പരിപാടികള്‍ വച്ചാല്‍ എത്ര നേരം വേണ്ടി വരും എന്ന് ആലോചിക്കേണ്ടതുണ്ട്...പലപ്പോഴും ബ്ലോഗ് മീറ്റുകള്‍ക്ക് ഒടുവില്‍ ഏറ്റവും ആവശ്യം ഉള്ള ബ്ലോഗര്‍മാരുടെ പരിചയപ്പെടലും മറ്റും ഒടുവില്‍ ഓടിച്ചിട്ട് തീര്‍ക്കുന്ന കാഴ്ച ആണ് കണ്ടു വരാറുള്ളത്.അതിനാല്‍ മുന്‍കാലങ്ങളില്‍ പറ്റിയ സമയം പ്രശങ്ങള്‍ ഇപ്രാവശ്യം പരിഹരിക്കുമെന്നു പ്രത്യാശിക്കുന്നു ...ബ്ലോഗ് മീറ്റിനു ആശംസകള്‍....
ReplyDeleteപ്രയോജനപ്രദമായ നിര്‍ദേശങ്ങള്‍ ക്ഷണിക്കുന്നു
Deleteആശംസകൾ
Deleteഎഴുത്തിനെ സ്നേഹിക്കുന്ന കുറെയേറെ പേര്‍ ഈ ഖത്തറിലും ഉണ്ട് എന്നത് സന്തോഷം നല്‍കുന്നു .വര്‍ഷാവര്‍ഷം മുടക്കമില്ലാതെ ബ്ലോഗ് മീറ്റ് സങ്കടിപ്പിക്കുവാന്‍ പ്രയത്നിക്കുന്നവരെ പ്രശംസിക്കാതെയിരിക്കുവാന്‍ നിര്‍വാഹമില്ല . ചര്‍ച്ച വിഷയം : എഴുത്തുകാര്‍ക്ക് സാമൂഹിക പ്രതിബദ്ധത ആവശ്യമോ ? എന്നത് ചര്‍ച്ച ചെയ്യേണ്ടുന്ന വിഷയമാണ് .എഴുത്ത് വെറും നേരംപോക്കിനാവാതെ സാമൂഹിക നന്മയ്ക്കും കൂടിയാവണം എന്നതാണ് എന്‍റെ വ്യക്തിപരമായ അഭിപ്രായം .എന്‍റെ ബ്ലോഗില്‍ എന്നാല്‍ കഴിയും വിദം ഞാന്‍ പ്രയത്നിക്കുന്നുണ്ട് .ബ്ലോഗ് മീറ്റിന് എല്ലാവിധ ആശംസകളും നേരുന്നു .
ReplyDeleteഎല്ലാവിധ ആശംസകളും ..
ReplyDeleteഎല്ലാ ആശംസകളും നേരുന്നു.....
ReplyDeleteബഹറിനില്‍ നിന്ന് ആശംസകളോടെ!!
ReplyDeleteഎല്ലാവിധ ആശംസകളും നേരുന്നു. കഴിഞ്ഞ തവണ പങ്കെടുത്തതിൽ അധികം ആൾക്കാർ ഈ വർഷം പങ്കെടുക്കട്ടെ എന്ന് പ്രാർത്ഥിക്കുകയും ചെയ്യുന്നു.
ReplyDeleteഅസ്രൂസാശംസകളോടെ ...
ReplyDeleteസൌദിയുടെ മാമല-മുകളില്‍ നിന്ന് !
ആശംസകള്‍ ......ബ്ലോഗില്ലാത്തവര്‍ക്ക് പങ്കെടുക്കാമോ...???
ReplyDeleteപങ്കെടുക്കാം .....
Delete@BorN ..താങ്കളുടെ ഫോണ നമ്പര്‍ shaisma@gmail.com എനതിലേക്ക് മെയില്‍ ചെയ്യാമോ ?
Deleteഎല്ലാവിധ ആശംസകളും സഹകരണവും
ReplyDeleteആശംസകള്‍ .... ♥ ♥
ReplyDeleteപേര് : എല്‍ദോ
ബ്ലോഗ്:
http://erosinhell.blogspot.com/
njanund
ReplyDeleteblog enikilla ennalum pankedukkan sramikkam
ReplyDeleteMr. hai
Deleteതാങ്കളുടെ ഫോണ നമ്പര്‍ shaisma@gmail.com എനതിലേക്ക് മെയില്‍ ചെയ്യാമോ ?
This comment has been removed by the author.
ReplyDeleteതിരയുടെ ആശംസകൾ. ...
ReplyDeleteതിരയുടെ ആശംസകൾ. ...
ReplyDeleteഎന്നേം കൂട്ടോ..??
ReplyDeleteപേര് : ഫയാസ്.. ഒരു പാവമാ..
ബ്ലോഗ് : www.faayasam.com & www.aakrantham.com
എല്ലാം നന്നായി നടക്കട്ടെ എന്ന് മനസ്സുകൊണ്ട് സിഡ്നിയില്‍നിന്നും ആശംസകല്‍ നേരുന്നു!
ReplyDeletenjanum varunn.....illa....
ReplyDeleteUAE kkare koottumo?enna varaam:)
any ways all the best....
ആര്‍ക്കും പങ്കെടുക്കാം എന്ന് മാത്രമല്ല; ഖത്തറിനു പുറത്തു നിന്ന് വരുന്നവര്‍ക്ക് പ്രത്യക അതിഥികളെന്ന നിലയ്ക്ക് വീ ഐപി പരിഗണനയും ഒരു ഗ്ലാസ് പായസം എക്സ്ട്രാ യും ഉണ്ടായിരിക്കുന്നതാണ് .
Deleteഒരു തലമുതിർന്ന 'ക്യു മലയാളി' ആയ എനിക്ക് ക്യു മലയാളത്തിന്റെ ഒരു പരിപാടിയിലും പങ്കെടുക്കാൻ ഇതുവരെ സാധിച്ചിട്ടില്ല. ആ ക്ഷീണം തീർക്കാൻ ഞാൻ വരും ...
ReplyDeleteആശംസകൾ
ReplyDeleteസുമനസ്സുകളായ പ്രതിഭാധനരുടെ കൂട്ടായ്മയിൽ നിന്നും ഉത്ഭവിക്കുന്നത് നന്മയുടെ സുഗന്ധമായിരിക്കും .അക്ഷരലോകത്തെ സൃഷ്ടികളിൽ ആ പരിമളം പരക്കുവാൻ ഖത്തർ ബ്ലോഗ് മീറ്റ് സഹായകമാവട്ടെ എന്നാശംസിക്കുന്നു .സർവ്വ മംഗളങ്ങളും നേരുന്നു.ക്ഷണിച്ചതിന് ഇസ്മയിൽ കുറുമ്പടിയോട് നന്ദിയോതുന്നു .
ReplyDeleteente aasasakal...
ReplyDeleteഖത്തറിലെ എല്ലാ ബ്ലോഗർമാർക്കും ആശംസകൾ നേരുന്നു
ReplyDeleteya this is my registration
ReplyDeleteപ്രിയപ്പെട്ട hhhhhhhhhhhhhh താങ്കളുടെ ഫോണ നമ്പര്‍ shaisma@gmail.com എനതിലേക്ക് മെയില്‍ ചെയ്യാമോ ?
DeleteThis comment has been removed by the author.
ReplyDeleteആശംസകൾ
ReplyDeleteആശംസകൾ
ReplyDeletehttp://prathapashali.blogspot.com/2010/12/blog-post.html
pankeTukkum
ReplyDeleteplease send your contact NO. to shaisma@gmail.com
Deleteകുറ്റ്യാടിക്കടവിന്റെ തീരങ്ങളില്‍ നിന്നും മറക്കാനാവാത്ത ഓര്‍മ്മകളുമായി ഞാനും വരുന്നു...
ReplyDeleteഞാനും ഉണ്ടാവും.....എന്നെയും ചേര്‍ക്കണം എന്ന് അപേക്ഷിക്കുന്നു
ReplyDeleteമറ്റ് അസൗകര്യങ്ങള്‍ ഒന്നുമുണ്ടായില്ലങ്കില്‍ ഞാനുമുണ്ടാവും ......
ReplyDeleteഎന്തായാലും ആശംസകള്‍
ഞാന്‍ ബ്ലോഗില്‍ എഴുതാറുണ്ട് എങ്ങനെ പബ്ലിഷ് ചെയ്യാം..ബ്ലോഗ് അംഗങ്ങളെ എങ്ങനെ കൂട്ടാം .. ഷാനവാസ് ,വെട്ടൂര്‍ (..പങ്കെടുക്കാന്‍ പരമാവധി നോ ക്കാം ..)
ReplyDelete.
dear brother,
Deletepls send your contact no to shaisma@gmail.com
.എന്നെയും ചേര്‍ക്കണം................
ReplyDeleteAll the Best!
ReplyDeleteകാനഡയിൽ നിന്നും എല്ലാവിധ ആശംസകളും അസൂയയും ... :)
ReplyDeleteThis comment has been removed by the author.
ReplyDeleteIsmayilkka enne kshanichathil valare santhoshamund.... ee vishaalamaaya sauhridalokathekku varaan nalla aagrahamund..... pakshe kazhiyilla. ente ellavidha aashamsakalum nerunnu..... http://mariyath.blogspot.in/
ReplyDeleteഈവിടെ ഇരുന്ന് ആശംസിക്കാനേ യോഗമുള്ളൂ.....ആശംസകള്‍
ReplyDeleteമാഷേ നമുടെ മീറ്റ് തിരുവനന്തപുരത്ത് 27 ന് ഉണ്ട്
Delete"..... ഖത്തറിനു പുറത്തു നിന്ന് വരുന്നവര്‍ക്ക് പ്രത്യക അതിഥികളെന്ന നിലയ്ക്ക് വീ ഐപി പരിഗണനയും ഒരു ഗ്ലാസ് പായസം എക്സ്ട്രാ യും ഉണ്ടായിരിക്കുന്നതാണ് ."+ Airticket?. കിടപ്പ് പ്രശ്നമില്ല!:-)
ReplyDeleteകിടപ്പും ഭക്ഷണവും പ്രശനമല്ല . പക്ഷെ ബ്ലോഗ് മീറ്റ് പ്രമാണിച്ച് തിരക്കായതിനാല്‍ ടിക്കറ്റ് കിട്ടാനില്ല .
Delete:D
Deleteഎല്ലാവിധ ആശംസകളും ..
ReplyDeleteഇതൊരു സൌഹൃദകൂട്ടായ്മയായി വളരാൻ പരിപാടിയിലെ ചർച്ചകളും വിഷയ അവതരണങ്ങളും ഒക്കെ ഒഴിവാക്കുന്നതാണ് നല്ലത് എന്ന് തോന്നുന്നു . ആശംസകൾ
ReplyDeleteക്യൂ മലയാളം ഇന്ന് ഖത്തറിലെ മലയാളികൾക്കിടയിലെ ഏറ്റവും വലിയ സൗഹൃദക്കൂട്ടം തന്നെയാണ്, സാഹിതീ അവാർഡ്, കവിതാ ക്യാമ്പുകൾ, സർഗ്ഗസായാഹ്നങ്ങൾ , നാടകങ്ങൾ ലഘുസിനിമകൾ എന്നിവകളിലൂടെ കലാ സാംസാകാരിക രംഗത്ത് സജീവമാകുന്നതോടോപ്പം തന്നെ സൗഹൃദയാത്രകൾ, വിരുന്നുകൾ എന്നിവ സംഘടിപ്പിക്കുകയും ചെയ്യുന്നു
Deleteഎല്ലാം നന്നായി തീരട്ടെ.
ReplyDeleteആശംസകൾ നേരുന്നു
ReplyDeletewww.muttayitheru.blogspot.com
This comment has been removed by the author.
ReplyDeleteആശംസകള്‍..!
ReplyDeleteഎന്നെയും ചേര്‍ക്കണം എന്ന് അപേക്ഷിക്കുന്നു
ReplyDeleteഞാനില്ലാതെന്ത് ബ്ലോഗ്മീറ്റ്....
ReplyDeleteപേര് ചേർക്കാൻ മറക്കല്ല്‌്്്..,
Best Wishes!
ReplyDeleteഅദന്നെ, ഞാനും
ReplyDeleteNjanum undee :)
ReplyDeleteI will be there... wish the meet all the best
ReplyDeleteI will be there... wish the meet all the best
ReplyDeleteinsha allaah.. i will be there ... :) (y)
ReplyDelete.....അക്ഷരങ്ങളുടെ ചുറ്റുവിളക്ക് കാണാൻ ഞാനും...
ReplyDeleteഎല്ലാവിധ ആശംസകളും...
ReplyDeleteഇന്ന് രാവിലെയാണ് ഇസ്മായില്‍ക്ക വിളിച്ചത്,
ReplyDeleteന്നദി,
ഈ ക്ഷണത്തിന്
പങ്കെടുക്കാം
വിളിച്ച് ഓർമിപ്പിച്ച ഇസ്മായില്‍നു നന്ദി. പഴയ കൂട്ടുകാരെയൊക്കെ വീണ്ടും കാണാമെന്ന സന്തോഷത്തോടെ വരാം.
ReplyDeleteഇതൊന്നും കേട്ടിട്ട് എനിക്കത്ര സന്തോഷോന്നും ഇല്ല.. ന്നാലും വെറുതെ കുറച്ചു ആശംസകൾ (അസൂയയിൽ മുക്കിയത്) :-/
ReplyDeleteസിൽമാടൻ ഉണ്ടായിരിക്കുന്നതാണ് .... സ്പെഷ്യൽ സെക്യൂരിറ്റി ഫോഴ്സ്നെ വിളിച്ചു എന്റെ സുരക്ഷ ഉറപ്പാക്കിയാൽ ... എന്റെ സാന്നിധ്യം കൊണ്ട് ധന്യമാക്കാൻ ഞാനും തയ്യാറാണ് .... ;) (കൊല്ലരുത് ബ്ലീസ് )
ReplyDeleteതിരക്കുകളുടെ വില്ലീസ് പടുതകള്‍ വകഞ്ഞുമാറ്റി ഞാനും വരും ..സ്നേഹമസൃണമായ ക്ഷണത്തിന്നു നന്ദി,സ്നേഹം !!
ReplyDeleteഞാനും. ......
ReplyDeleteഞാനൂംണ്ട്.. :)
ReplyDeleteThis comment has been removed by the author.
ReplyDelete