10 ഏപ്രിൽ 2015, വെള്ളിയാഴ്ച 3 മണിമുതൽ രാത്രി 9. 30 വരെ ഹിലാലിലെ എഫ് സി സി ഹാളിൽ വച്ചു നടക്കുന്ന ക്യൂമലയാളം ബ്ലോഗേർസ് മീറ്റ് (സാഹിത്യസംഗമം) നിങ്ങളുടെ സാഹിത്യ ചര്‍ച്ചകളില്‍ പങ്കുചേരാനും വായനാനുഭവം പങ്കുവയ്ക്കാനും നിങ്ങള്‍ ഏവരുടെയും സാന്നിദ്ധ്യം ക്ഷണിക്കുന്നു
No comments:
Post a Comment