..എവിടെ പോയീ എല്ലാരും..
ആ ചുവരില്‍ കുറേ പേരൊക്കെ കുറിച്ചിട്ടുണ്ടല്ലോ??
മുരളി, സ്മൈലി, ശ്രദ്ധേയന്‍....
അ..ആ അത് നമ്മടെ ഖത്തര്‍ ബ്ലോഗ്ഗേഴ്സ്-മീറ്റില്‍ പങ്കെടുത്ത 13 കടുവകളുടേയും 2 കിടുവകളുടേയും പേരല്ലേ?.
അത്ശരി..ഇത്രയധികം ആള്കള് ഇവ്ടെണ്ടായിട്ടും.
ഒരു തേങ്ങയടിച്ച് കന്നി പോസ്റ്റിടാന്‍ ആര്‍ക്കും നേരല്ലന്നോ...കഷ്ട്ടം!
ങേ..ഉടക്കാന്‍ പറ്റിയ നാടന്‍ തേങ്ങ കിട്ടാനില്ലന്നോ?
കിട്ടണതൊക്കെ ശ്രീലങ്കനാണോ?
അപ്പോ അതാണല്ലേ പ്രശ്നം! ഡോണ്ഡ് വെറി..
തേങ്ങ ദേ ഇപ്പ ശരിയാക്കിത്തരാ..

ഈ ഘടി മേലെ എത്തിയാല്‍ ഒരു കൊല തേങ്ങ താഴെ ദാ റെഡി.
അപ്പോ ആദ്യം എത്തുന്ന ആള് മുഴുത്തതൊരണ്ണം നോക്കി പൊതിച്ച് ഐശ്വര്യായിട്ട് ആ പണി അങ്ട് കഴിക്ക്വാലോ ?
ന്നാ പിന്നെ സമയം കളയണ്ടാ...