Saturday, February 26, 2011
Monday, February 21, 2011
Saturday, February 19, 2011
Sunday, February 13, 2011
ഖത്തര്‍ ബ്ലോഗ് മീറ്റ് ഫോട്ടോസ്
Thursday, February 3, 2011
ഖത്തർ ബ്ലോഗ് മീറ്റ് ലോഗോ
പ്രിയ മിത്രങ്ങളെ,
ശ്രദ്ധേയൻ എന്ന ബ്ലോഗർ നമ്മുടെ ഖത്തർ മീറ്റിനു വേണ്ടി ഉണ്ടാക്കിയ ലോഗോയാണ് താഴെ കാണുന്നത്
ഈ ലോഗോ നമ്മളെല്ലാവരും നമ്മുടെ ബ്ലോഗിൽ പ്രദർശിപ്പിക്കാൻ ശ്രമിക്കണം
ഈ ലോഗോ നമ്മുടെ ബ്ലോഗിന്റെ സെഡ് ബാറില്‍ കാണിക്കാനുള്ള വഴി താഴെ
1,ആദ്യം ഡാഷ്ബോര്‍ഡില്‍ പോയി ലേഔട്ട് സെലക്ട് ചെയ്യണം
2,അതിന് ശേഷം ഒരു പുതിയ ഗഡ്ജറ്റ് ചേര്‍ക്കണം
3,അതില്‍ നിന്ന് html/java script തിരഞ്ഞെടുക്കണം
4,അതിന്റെ കണ്ടന്റ് സെക്ഷനില്‍ താഴെ കാണുന്ന കോഡ് പേസ്റ്റ് ചെയ്യുക അതിനു ശേഷം സേവ് ചെയ്യുക

Subscribe to:
Posts (Atom)