Saturday, February 19, 2011

ഖത്തര്‍ ബ്ലോഗ് മീറ്റ് - വാര്‍ത്ത



7 comments:

  1. മറക്കാനാവാത്ത, സന്തോഷം നിറഞ്ഞ ബ്ലോഗ് മീറ്റ്...

    ReplyDelete
  2. എന്നും ഓര്‍മ്മിക്കാനൊരു കൂട്ടം.
    ഖത്തര്‍ ബ്ലോഗ്‌ മീറ്റ് കഴിഞ്ഞതിനു ശേഷം ഞാനും ഒരു കൊച്ചു സമ്പന്നനായി.

    ReplyDelete
  3. മീറ്റിന്റെ പത്രവാര്‍ത്തക്കായി 16 - 02 - 2011 - ബുധനാഴ്ച്ചയിലെ വര്‍ത്തമാനവും,17 - 02 - 2011 - വ്യാഴത്തിലെ മാധ്യമവും നോക്കുക.ഒപ്പം ഓണ്‍ലൈന്‍ വാര്‍ത്തകര്‍ക്കായി താഴെയുള്ള ലിങ്കുകളും സന്ദര്‍ശിക്കുക

    മലയാളം ഡോട്ട് കോം
    തിരുവള്ളൂര്‍ ന്യൂസ് ഡോട്ട് കോം
    കണിക്കൊന്ന ന്യൂസ് ഡോട്ട് കോം
    ജോയിച്ചന്‍ പുതുക്കുളം ഡോട്ട് കോം
    മോര്‍ണിങ്ങ് ബെല്‍ ന്യൂസ് ഡോട്ട് കോം
    ഗള്‍ഫ് മലയാളി ന്യൂസ് ഡോട്ട് കോം
    ഈ പത്രം ന്യൂസ് ഡോട്ട് കോം
    ഖത്തര്‍ ടൈംസ് ഡോട്ട് കോം
    പ്രവാസി വാര്‍ത്ത ഡോട്ട് കോം
    ബൂലോകം ഓണ്‍ലൈന്‍ ഡോട്ട് കോം
    പ്രവാസി ലോകം ഡോട്ട് കോം
    ന്യൂസ്സ് ഹൗസ് ഡോട്ട് കോം
    കേരളഭൂഷണം ഡോട്ട് കോം
    മലയാളം വാര്‍ത്തകള്‍ ഡോട്ട് കോം
    കാസര്‍ഗോഡ് വാര്‍ത്തകള്‍ ഡോട്ട് കോം

    ReplyDelete
  4. വാര്‍ത്തകള്‍ എല്ലാം കണ്ടു സഗീര്‍ ..ഇതെല്ലാം കാട്ടിതന്നതിനു വളരെ നന്ദി .

    ReplyDelete
  5. മണ്ണിന്റെ മണം ചോര്‍ന്നു പോകാതിരിക്കാന്‍ ഇത്തരം ഉദ്യമങ്ങള്‍ സഹായിക്കും .നാടിനെ ഓര്‍ക്കാന്‍ നാട്ടുകാരോട് സല്ലപിക്കാന്‍ ഇനിയും ബ്ലോഗ്‌ മീറ്റുകള്‍ക്ക് കഴിയട്ടെ

    ReplyDelete
  6. നന്ദി സഗീര്‍..

    ReplyDelete