Friday, January 13, 2012

മുരുകൻ കാട്ടാക്കട നിർവ്വഹിച്ചു.


'ക്യു' മലയാളം ബ്ലോഗേഴ്സ് മീറ്റ് ലോഗോ സംസ്കൃതിയുടെ മുല്ലനേഴി അനുസ്മരണ ചടങ്ങിൽ വെച്ച് കവി മുരുകൻ കാട്ടാക്കട നിർവ്വഹിച്ചു.

7 comments:

  1. സുനിലേട്ടന്റെ ആനന്ദതുന്തിലനായുള്ള ആ നില്‍പ്പ് കലക്കി..

    ReplyDelete
  2. ആ വിശേഷണം കലക്കി സ്മിതേച്ചീ :))

    ReplyDelete
  3. സുനിലിന്റെ നില്‍പ്പ് എനിക്കും ഇഷ്ടായി.

    ReplyDelete
  4. നില്‍പ്പിന്റെ കാര്യത്തില്‍ ആരും മോശമായിട്ടില്ല

    ReplyDelete
  5. Good effort ! Voice of the voiceless from away home.......
    naj

    ReplyDelete
  6. അനുരാഗ വിലോചനനായി ഷാനവാസും.. ...

    ReplyDelete
  7. സംസ്കൃതീടെ ഈ പരിപാടിക്ക് ഞാനും ഉണ്ടായിരുന്നു ..പക്ഷെ അന്ന് അവരെ ആരേം എനിക്ക് അറിയില്ലായിരുന്നു

    ReplyDelete