Saturday, March 17, 2012

Qമലയാളം യാത്ര


ഈ യാത്ര അവിസ്മരണീയമാക്കിയ കൂട്ടുകാർക്ക് നന്ദി.. ദൂഖാനിലെ സൗകര്യമൊരുക്കിയ BorN നോട് നന്ദി പറഞ്ഞവസാനിപ്പിക്കേണ്ടതല്ല ആ ആതിഥ്യവും സ്നേഹവും എന്നതിനാൽ ഞങ്ങളുടേ സ്നേഹം മാത്രം പങ്ക് വെക്കുന്നു.





9 comments:

  1. യെപ്പ ആയാലും നുമ്മ റെഡി ;)

    ReplyDelete
  2. തന്നെ തന്നെ....ഇനി എപ്പോ ?...

    ReplyDelete
  3. എല്ലാവരും സഹകരിച്ചാൽ കുറേക്കൂടി നല്ലരീതിയിൽ വ്യക്തമായ മുന്നൊരുക്കങ്ങളോടെ അടുത്ത് വരുന്ന പെരുന്നാളവധിയിലോ മറ്റോ ആകാം. അതിനു മുമ്പ് വേണമെങ്കിൽ ഭൂരിപക്ഷാഭിപ്രായത്തിനനുസരിച്ച് പദ്ധറ്റ്ഹികൾ ആസൂത്രണം ചെയ്യാം. :)

    ReplyDelete
  4. പങ്കെടുക്കാന്‍ ഒരു പാട് കൊതിച്ച യാത്രയായിരുന്നു... അടുത്ത യാത്രക്കായി കാത്തിരിക്കുന്നു.. സസ്നേഹം ..

    ReplyDelete
  5. കുറച്ചു റസ്റ്റ് നല്ലതാണ്
    ക്യു -മലയാളം യാത്രയും രാജന്‍ ജോസഫും

    ഫേസ്ബുക്കില്‍ അടയിരിക്കുന്ന ഖത്തറിലെ ഒരു സംഘം ആളുകളും അവരുടെ കുടുംബവും കൂടി ഇന്നലെ (16/03/2012) ധുക്കാന്‍ -സകരീത്ത് (പേര് ശരിയായി നിങ്ങള്‍ വായിക്കുക) എന്ന ചരിത്ര മുറങ്ങുന്ന മണ്ണില്‍ സമ്മേളിച്ചു. അതി മനോഹരമായ ആ യാത്രയെ കുറിച്ചുള്ള വിശകലനങ്ങളും മറ്റും ഇതിനു പിന്നാലെ മറ്റു ബ്ലോഗ്ഗര്‍മ്മാര്‍ പോസ്റ്റും എന്നുള്ളതുകൊണ്ട് ഞാന്‍ അതിനു മുതിരുന്നില്ല . മറിച്ചു യാത്രയുടെ പിന്നാപുറങ്ങളില്‍ എന്‍റെ നിരീക്ഷണത്തില്‍ തങ്ങിയ കുറച്ചു കാര്യങ്ങള്‍ നിങ്ങളുമായി പങ്കുവെയ്ക്കട്ടെ . ചരിത്രത്തില്‍ മറിഞ്ഞുപ്പോയ ഏടുകള്‍ കണ്ണിനു പകര്‍ന്നു നല്‍കുവാനുള്ള ഒരു തയ്യാറെടുപ്പിലായിരുന്നു ഞങ്ങള്‍ കൂടുതല്‍ തിരയില്‍ http://thirayil.blogspot.com/2012/03/blog-post_17.html

    ReplyDelete
  6. ഫോട്ടോസ് ബാക്കിയെവിടെ രാമാ?

    ReplyDelete
  7. ഫോട്ടൊകൾ മാത്രമേ ഉള്ളൂ ഭായ്

    ReplyDelete