Friday, June 1, 2012

Q മലയാളം സര്‍ഗ്ഗ സായാഹ്നം 2012


Live streaming by Ustream 

live stream will start at 3.00 pm onwards

Qമലയാളത്തിലെ പ്രതിഭകൾ കഥ/കവിത/മോണോആക്ട്, കുട്ടികളുടെ പരിപാടികൾ, ഡാൻസ്, സ്കിറ്റ്, മ്യൂസിക് കോക്ടെയിൽ എന്നിങ്ങനെ വിവിധ പരിപാടികളുമായി 6 മണിക്കൂർ ഐ സി സി അശോക ഹാളിൽ നമുക്കായ് സർഗ്ഗ സായാഹ്നമൊരുക്കുന്നു.


14 comments:

  1. അപ്പോള്‍ ഇന്ന് മൂന്നു മണി മുതല്‍ കാണുന്നതായിരിക്കും .. അതെന്നെ

    ReplyDelete
  2. സർഗ്ഗസായാഹ്നത്തിലേക്ക് സ്വാഗതം

    ReplyDelete
  3. ഏവര്‍ക്കും ഹാര്‍ദവമായ സ്വാഗതം

    ReplyDelete
  4. കൊള്ളാമ്...അപ്പൊ നമുക്കു ഒന്നു നോക്കം അല്ലെ...
    www.thasleemp.co.cc

    ReplyDelete
  5. camera position maattiyaal upakaaramaayirunnu

    ReplyDelete
  6. കണ്ടു കൊണ്ടിരിക്കുന്നു ആശംഷകള്‍

    ReplyDelete
  7. എല്ലാ സഹോദരങ്ങള്‍ക്കും നന്ദി... ഈ മനോഹരമായ സന്ധ്യ വിജയമാക്കിയതില്‍!!!!,!!!!!

    ReplyDelete
  8. ആനന്ദത്താൽ....

    ReplyDelete
  9. coordination,cooperation and hard work;integral parts of a success story. and Qmalayalam did it again.well done.

    ReplyDelete
  10. 3 മണി! -വരാന്‍ വൈകി,,,,'മണി' പിടിയിലായോ എന്തോ?

    ReplyDelete